Posted by ente lokam On May 11, 2012 97 comments

97 comments to

 1. says:

  ente lokam മുന്‍കൂര്‍ ജാമ്യം ..ദുബായിലെ ഞങ്ങളുടെ കോളേജ് അലുംനി ‍
  സ്മരണികക്ക് വേണ്ടി എഴുതിയത് ആണ്‌ ..പെട്ടെന്ന് ഒരു
  തട്ടിക്കൂട്ട്.

  'അച്ചനെ' പലയിടത്തും അച്ഛന്‍ ‍ ആക്കി പ്രിന്റിങ്ങില്‍ ..ഇന്നലെ കണ്ട അച്ചന്മാര്‍ ഇന്ന് അച്ഛന്മ്മാര്‍ ആവുന്ന കാലം ആയതു കണ്ട് ഞാനും ക്ഷമിച്ചു,,നിങ്ങളും ക്ഷമിക്കുക അങ്ങനെ പല തെറ്റുകളും...!!!

 1. says:

  പട്ടേപ്പാടം റാംജി അപ്പോള്‍ ഒരു പോസ്റ്റ്‌ വരാന്‍ ഇത്രയും നാള്‍ നീണ്ടു പോയതിന്റെ കാരണം ഇതായിരുന്നു അല്ലെ? ഇപ്പോള്‍ കുഴപ്പം ഒന്നും ഇല്ലല്ലോ.
  എന്നാലും ഈ പരിപ്പ് പായസത്തിന്റെ ആവി വരുമ്പോള്‍ അതിനെ മണത്തിന് ആണോ പ്രത്യേകത? സംഭവം വളരെ ഉഷാരായിരിക്കുന്നു. ജാമ്യമെടുപ്പ്‌ നല്ലത് തന്നെ. പക്ഷെ അതിലും അച്ഛനും അച്ചനും....ഇനി അതിനു വേറെ ജാമ്യം വേണ്ടി വരുംട്ടോ.
  അധികം വളിപ്പോ ഓവറോ ആക്കാതെ മാന്യമായി അവതരിപ്പിച്ച ഓരോ ഹാസ്യരംഗങ്ങളും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്നു. യോചിച്ച അവസാനവും ഉഷാറായി.
  അഭിനന്ദനങ്ങള്‍

 1. says:

  ajith അപ്പോ കുറെ നാള്‍ ബ്ലോഗിലൊന്നും കാണാതിരുന്നത് ഇപ്പഴല്ലേ കാര്യം മനസ്സിലായത്. അതെന്തായാലും ലേറ്റാ വന്ത് ലേറ്റസ്റ്റായി കഥ പറഞ്ഞ് ചിരിപ്പിച്ച് ചിരിപ്പിച്ച് അവള്‍ അതാ പോകുന്നു അന്ന് പറഞ്ഞ് ഒരു കലക്ക് കലക്കിയല്ലൊ. (പ്രാല്‍ സാര്‍ വന്നിട്ടുണ്ടായിരുന്നുവോ? പ്രാല്‍ എന്താണെന്ന് ഉഴവൂര്‍ കോളേജില്‍ പഠിച്ചവര്‍ക്ക് അല്ലാതെ ഈ ബ്ലോഗ് വായിക്കുന്ന ആര്‍ക്കും അറിയാനിടയില്ല അല്ലേ.)

 1. says:

  ente lokam രാംജി ആദ്യ വരവിനു നന്ദി...

  ഇതിലുള്ള മുന്‍‌കൂര്‍ ജാമ്യം "അച്ചന്"‍ ശരിയല്ലേ..

  ആദ്യത്തെ പള്ളിയില്‍ അച്ചന്‍..പിന്നത്തെ

  പിള്ളാരുടെ അച്ഛന്‍..!!!

 1. says:

  Echmukutty ആറുമാസമെങ്കിലുമായിട്ടുണ്ടാവും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്.... കൊള്ളാം കേട്ടോ. നല്ല ഗൌരവത്തിൽ വായിച്ചപ്പോഴും ചിരി വന്നു.

  പിന്നെ ഉഴവൂർ കോളേജിൽ പഠിച്ചവർക്ക് മാത്രം മനസ്സിലാകുന്ന കോഡ് ഭാഷ അജിത്ജി എഴുതിയിരിക്കുന്നു. അദ്ദേഹവും അവിടെ പഠിച്ചതാണോ?

 1. says:

  ente lokam അജിത്‌ ചേട്ടാ..നന്ദി...ഇപ്പൊ

  ഞങ്ങള് എല്ലാം പറഞ്ഞു 'കോമ്പ്ലിമെന്റ്സ്'

  ആക്കി..ഹ..ഹ..എഴുതാത്തത്തിനു കാരണവും

  ആ പാവത്തിന് ചാര്‍ത്തി ക്കൊടുത്തു...

  പ്രാല്‍ സാറിന്റെ കാര്യം ശരിയാണ്..എങ്കിലും

  കഥയില്‍ അതൊരു വലിയ വിഷയം അല്ലല്ലോ എന്ന്

  കരുതി പേര് മാറ്റിയില്ല..

  (വായനക്കാരോട്:ഞങ്ങളുടെ മുന്‍ മലയാളം പ്രോഫെസ്സരും

  നല്ല ഒരു എഴുത്തുക്കാരനും ആയ മാത്യു പ്രാല്‍ സാറ്

  ദുബായില്‍ വന്നപ്പോള്‍ ഞങ്ങള് കുറേപ്പേര്‍ ഒരു പാര്‍കില്‍ ക്കൂടി

  യിരുന്നു..അതാണ്‌ കഥയില്‍ ചേര്‍ത്തത്...)

 1. says:

  പട്ടേപ്പാടം റാംജി ഇന്നലെ കണ്ട അച്ചന്മാര്‍ ഇന്ന് അച്ഛന്മ്മാര്‍ ആവുന്ന കാലം ആയതു കണ്ട് ഞാനും ക്ഷമിച്ചു,,

  ഇങ്ങിനെ വിശദീകരിച്ചതിനാണ് ഇനി വേറെ ജാമ്യം വേണം എന്ന് പറഞ്ഞത്‌.

 1. says:

  ente lokam എച്മു നന്ദി...

  ശരിയാണ്..അജിത്‌ ചേട്ടന്‍ ഉഴവൂരെ ഒരു

  പൂര്‍വ വിദ്യാര്‍ഥി ആണ്‌...എന്‍റെ അനക്കല്ലുമല

  എന്ന പോസ്റ്റ്‌ വായിച്ചു ആണ്‌ അജിത്‌ ചേട്ടന്‍

  കമ്മെന്റ് ഇട്ടതും ഞങ്ങള് പരിചയപ്പെട്ടതും...

 1. says:

  ente lokam രാംജി ..അത് ശരി..മനസ്സിലായി...

  അയ്യോ സത്യമായും ഞാന്‍ ഉദ്ദേശിച്ചത്

  അങ്ങനെ അല്ല..ദേ ഇങ്ങനെ ആണ്‌...

  അതിനും ജഗതി തന്നെ ശരണം...
  !!!

 1. says:

  Ismail Chemmad കുറെ കാലത്ത്നു ശേഷമാണല്ലോ എന്റെ ലോകത്തു ഒരു പോസ്റ്റു വരുന്നത് .
  ലെബളില്ലാത്തത് കൊണ്ട് ഒര്മയാണോ എന്ന് വ്യെക്തമല്ല . പോസ്റ്റ്‌ നന്നായി. ആശംസകള്‍

 1. says:

  ente lokam ഇസ്മൈല്‍:നന്ദി..കമന്റ്‌ എന്നേ വീണ്ടും വിഷമിപ്പിക്കുക

  ആണല്ലോ..ഇനിയും ജാമ്യം എടുക്കാന്‍ ശ്രീമതിയുടെ

  അടുത്ത് പോയ്യാല്‍ ഞങ്ങള് പറഞ്ഞു compromise

  ആയതു എല്ലാം വീണ്ടും പ്രശ്നം ആവും ,,അത് കൊണ്ടു

  നര്‍മം എന്ന് ലേബല്‍ ചേര്‍ത്തു കേട്ടോ...

 1. says:

  കുഞ്ഞൂസ് (Kunjuss) വിന്‍സെന്റെ, ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വക നല്‍കിയ പോസ്റ്റിനു നന്ദി ട്ടോ... ഹാസ്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ പോസ്റ്റില്‍ ....!

 1. says:

  anupama Dear Vincent,
  Really interesting.....! :)I liked the title very much.
  For a change, you had to run after chechie..!
  In my pravasam life, I see devotees standing outside the church when the mass is going on.
  Welcome back after eleven months...or one year?
  Keep writing...!Vinsent,you're blessed as a writer.
  Heavy rains....! Thunder and lightning.I must stop here.
  Hearty Congrats for this humorous post.

  Shubharathri!
  Sasneham,
  Anu

 1. says:

  ജന്മസുകൃതം നന്നായി ചിരിപ്പിച്ചു.
  അല്പം വൈകിയ പോസ്റ്റ്‌ എല്ലാ പരിഭവവും തീര്‍ത്തു.
  ആശംസകള്‍.

 1. says:

  sreee യ്യോ! പോയോന്നു പേടിച്ചു. :). . രസമായിട്ടു വായിച്ചു. (''ണ്ട '' ഒന്നും കാണുന്നില്ല )

 1. says:

  ente lokam Sree :ഹ ..ഹ ..ഞാനും പേടിച്ചു.എന്‍റെ ഈ സ്വഭാവത്തിന്

  ഒത്തു കിട്ടിയപ്പോള്‍ അവള്‍ മുങ്ങിയോ എന്ന്..!!

  പിന്നെ 'ണ്ട' എല്ലാം വേറെ ഒരു വെണ്ടയ്ക്ക ക ളറില് ‍

  ആണ്‌ എന്‍റെ സ്ക്രീനില്‍ കാണുന്നത്..അവിടെ ഒട്ടു

  കാണുന്നുമില്ല അല്ലെ?എല്ലാം മായം..അത് പോലെ

  എന്‍റെ മൊത്തം followersum ഗൂഗിള്‍ അമ്മ

  അടിച്ചു മാറ്റി ശ്രീ..ആര്കെങ്കിലും അറിയാമെങ്കില്‍ ഒന്ന്

  സഹായിക്കണം തിരിച്ചു പിടിക്കാന്‍...

 1. says:

  Akbar "എന്റെലോകത്തില്‍" എപ്പോഴും നല്ല വിശേഷങ്ങള്‍ ആണ്. ശുദ്ധഹാസ്യത്തിലൂടെ നല്ല വായന തരുന്നു. ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല. നന്നായി രസിച്ചൂ ഈ അവതരണം.

 1. says:

  Yasmin NK ന്നാലും സ്വന്തം ഭാര്യയെ ഇങ്ങനെ അവിശ്വസിച്ചു കളഞ്ഞല്ലോ ...
  നന്നായി എഴുതിയിരിക്കുന്നു കേട്ടോ...അഭിനന്ദന്‍സ്..

 1. says:

  ente lokam ലീല ടീച്ചര്‍:വരവിനും അഭിപ്രായത്തിനും നന്ദി.. എഴുതാന്‍
  ഇല്ലാഞ്ഞിട്ടല്ല.സമയവും മൂടും ഒക്കെ വേണ്ടേ? ...

 1. says:

  ente lokam കുഞ്ഞുസ്:-നിങ്ങളെ ഒക്കെ വായിക്കാറുണ്ട്..പോസ്റ്റ്‌
  ഇടാന്‍ സമയക്കുറവു കൊണ്ടാണ്..

 1. says:

  ente lokam അനുപമ:നന്ദി.പോസ്റ്റിന്റെ ഗാപ്‌ അറിയാം...ഇപ്പോതന്നെ
  കൂട്ടുകാര്‍ പിടിച്ച പിടിയാലെ എഴുതിച്ചത് ആണ്‌..ഇഷ്ടപ്പെട്ടു
  എന്ന് അറിഞ്ഞതില്‍ സന്തോഷം..

 1. says:

  ente lokam അക്ബര്‍:സന്തോഷം,വന്നു കണ്ടതിനു.

 1. says:

  ente lokam മുല്ല:ഏയ്‌ അവളെപ്പറ്റി സംശയം അല്ല..എന്നെപ്പറ്റി എനിക്ക്
  തന്നെ നല്ല ബോധ്യം ഉള്ളത് കൊണ്ടു അവസരം കിട്ടിയാല്‍ പോയേക്കാം എന്ന് പുള്ളിക്കാരി തീരുമാനിച്ചാലോ എന്ന് പേടിച്ചു..

 1. says:

  deeptham എനിക്കിഷ്ട്ടപ്പെട്ടത് അച്ചന്‍റെ മുഖത്തെ ആ എട്ടുകാലി വല ആണ്.ഹ.ഹ......

 1. says:

  ente lokam deeptham:അത് സത്യം ആയിരുന്നു..തിരക്ക്

  കൂടിയപ്പോള്‍ പഴയ് ഒരു ഭിത്തിയിലെ

  പരുക്കന്‍ പ്രതലത്തിലേക്ക് ആണ്‌

  ലൈറ്റ് അടിച്ചത്..!!!

 1. says:

  Unknown ഞാന്‍ ലേറ്റ് ആയോ ? ഞാന്‍ കാത്തിരുന്ന പോസ്റ്റ്‌ വന്നപ്പോള്‍ ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത് ...
  വൈകി പോസ്റ്റ്‌ ചെയുന്നുവര്‍ക്ക് വൈകി അഭിപ്രായം പറഞ്ഞാലും സാരമില്ല...:)
  നര്‍മ്മം അതി മനോഹരമായി തന്നെ എഴുതിരിക്കുന്നു .... നന്നായി തന്നെ ഇഷ്ട്ടപെട്ടു

 1. says:

  ente lokam My dreams:നന്ദി.ലേറ്റ് ആയില്ല..എന്നാലും അതിനു കണ്ടു പിടിച്ച
  കാരണം ഇഷ്ടപ്പെട്ടു..വൈകി പോസ്റ്റ്‌ ഇടുമ്പോള്‍ വൈകി കമന്റ്‌ ഇടാം എന്ന്..
  !!ആയിക്കോട്ടെ...പ്രാര്‍ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങള്‍ എന്ന
  അഗര്‍ബത്തിയുടെ പരസ്യം പോലെ....

 1. says:

  mini//മിനി സെയ്‌വ് ചെയ്ത് വലുതാക്കി വായിക്കട്ടെ,, അഭിപ്രായം പിന്നീട് അറിയിക്കാം.

 1. says:

  Jefu Jailaf ദേ അവൾ പോയി, ദേ വന്നു.. :) വിൻസെന്റ് ചേട്ടാ.. എങ്ങനെ ചിരിക്കാതിരിക്കും ഇമ്മാതിരി എഴുതിവെച്ചാൽ. ശുദ്ധഹാസ്യം ശരിക്കും ഇഷ്ടപ്പെട്ടു..

 1. says:

  khader patteppadam നന്നായിരിക്കുന്നു.

 1. says:

  Lipi Ranju ഇത് തകര്‍ത്തുട്ടോ.. അവസാനം വരെ സസ്പന്‍സ് നിലനിര്‍ത്തി. :)

 1. says:

  ശ്രീ നന്നായി, മാഷേ

 1. says:

  ente lokam മിനി:-ആകട്ടെ ടീച്ചറെ..കടപ്പുറത്ത് കറങ്ങി സമയം
  പോലെ വന്നാല്‍ മതി..!!

 1. says:

  കുസുമം ആര്‍ പുന്നപ്ര ഈ നര്‍മ്മം നന്നായി ഇഷ്ടപ്പെട്ടു.

 1. says:

  ente lokam ജെഫു:അഹ ജെഫു വന്നോ..സന്തോഷം...ഇഷ്ടപെട്ടത്തില്‍..
  അഭിപ്രായത്തിനു നന്ദിയും..

 1. says:

  ente lokam ഖാദര്‍‍:ഇക്ക ഈ വരവിനു നന്ദി അറിയിക്കുന്നു..നിലാവിലെ പാട്ടുകള്‍
  ഞാന്‍ കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു കേട്ടോ...

 1. says:

  ente lokam ശ്രീ:വളരെ സന്തോഷം..പുതിയ പോസ്റ്റുകള്‍ അറിയിക്കണേ..

 1. says:

  ente lokam ലിപി:താങ്ക്സ് ലിപി..ജോലിത്തിരക്ക് ആണല്ലേ..
  ഇപ്പൊ കോടതി കഥകള്‍ ഞങ്ങള്‍ക്ക് മിസ്സ്‌ ചെയ്യുന്നു...

  ഈ സസ്പെന്‍സ് അവള്‍ തന്നതല്ലേ..അത് അങ്ങനെ തന്നെ
  ഞാന് പകര്‍ത്തി..അപ്പൊ ഞാന്‍ പറഞ്ഞത് നേരല്ലേ?
  ദേ അവള്‍ പോയി എന്ന് തന്നെ കരുതി...!!‍ബാക്കി
  ഒക്കെ കണ്ടതും കേട്ടതും...

 1. says:

  majeed alloor ദേ ഞനും വന്നു, പോകുന്നു..
  എല്ലാ ഭവുകങ്ങളും നേര്‍ന്ന്..

 1. says:

  ente lokam saha yathrikan:nandi suhruthe...

 1. says:

  A തുടങ്ങേണ്ട പോലെ തുടങ്ങി, വിശദമാക്കേണ്ട പോലെ മാത്രം വിശദമാക്കി
  നിര്‍ത്തേണ്ടിടത്ത് കണിശമായി നിര്‍ത്തി. നര്‍മ്മത്തില്‍ പൊതിഞ്ഞ
  അരമന വിമര്‍ശനം കൊണ്ട് സമകാലിക പ്രസക്തിയുടെ ചായവും നല്‍കി.
  വിഷയത്തെ അസ്വഭാവികമായി വികസിപ്പിക്കാനുള്ള പ്രലോഭനത്തില്‍ വീഴാതെ
  ഒരു സാധാരണ കാഴ്ചപോലെ വളരെ നന്നായി അവതരിപ്പിച്ചു. മറ്റൊന്ന്
  അവസാന വരിയിലെ അവസാന വാക്ക്യം വരെ അനുവാചകനെ പിടിച്ചിരുത്തി
  വായിപ്പിക്കും വിധം രസച്ചരട് പൊട്ടാതെ കൈകാര്യം ചെയ്തു എന്നുള്ളതാണ്.
  യുക്തി രഹിതമായ ഒരു വാക്കുപോലും പ്രയോഗിക്കാതെ തന്നെ ഇത് സാധിച്ചു
  എന്നുള്ളത് താങ്കളിലെ നല്ല എഴുത്തുകാരനെയാണ് എടുത്തു കാണിക്കുന്നത്.
  സാരിയുടെ തുമ്പ് വാച്ചില്‍ കുടുങ്ങിയതാണ് കാര്യം എന്ന് അറിഞ്ഞപ്പോഴും
  ഞാന്‍ കരുതിയത്‌ വില കൂടിയ സാരി damage ആവും എന്ന് കരുതി പിന്നാലെ
  പോവുകയാണെന്നാണ്. അവസാനം നോക്കുമ്പോള്‍ അതുമല്ല കാര്യം. ലോങ്ങ്‌ ബ്രേക്ക് നു
  ശേഷം വരവ് ഗംഭീരമായി എന്ന കാര്യത്തില്‍ സംശയമില്ല.

 1. says:

  Hashiq അപ്പോള്‍ പോസ്റ്റുകള്‍ തമ്മിലുള്ള ഗ്യാപ്‌ കൂട്ടിയാല്‍ ഇങ്ങനെയുള്ള ഐറ്റംസ് വരുമല്ലേ? ഞാനും ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്ന് ആലോചിക്കുന്നു. വിൻസെന്റ് ചേട്ടാ, സംഭവം കൊള്ളാം ....

 1. says:

  ente lokam കുസുമം:നന്ദി..ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം..

 1. says:

  ente lokam സലാം:ഈ നല്ല അഭിപ്രായത്തിനും വിശദമായ
  വായനക്കും വളരെ നന്ദി സലാം...നര്‍മം
  നര്‍മത്തിന് വേണ്ടി ആക്കി ഓവര്‍ ആകാതെ
  ശ്രമിക്കാം...

 1. says:

  ente lokam ഹാഷിക്.സന്തോഷം..ഗാപ്‌ ഇല്ലാതെ തന്നെ ഹാഷിഖിനു
  നല്ല രചനകള്‍ വരുമെന്ന് എനിക്ക് അറിയാമല്ലോ..വായിക്കാന്
  ‍കാത്തിരിക്കുന്നു കേട്ടോ..

 1. says:

  kochumol(കുങ്കുമം) ചിരിപ്പിച്ച്ചൂ ട്ടോ ...:))

  ദേ അവള്‍ പോയെന്നു കണ്ടപ്പോള്‍ ഞാന്‍ കരുതി പോയെന്നു ....:)
  പോയ സങ്കടത്തില്‍ മാനസ മൈന പാടാന്‍ പറ്റാത്ത കൊണ്ട് കുറെ നാളിന് ശേഷം പോസ്റ്റ്‌ ഇട്ടു എന്നാ കരുതിയെ ...:)
  എന്നാലും ആ 'ണ്ട' എവിടെ പോയി 'ണ്ട' പോയ പോക്കെ ...:)

 1. says:

  ente lokam കൊച്ചുമോള്‍:നന്ദി..യ്യോ പോയാലത്തെ കാര്യം
  വെറുതെ ഒരു ഭര്‍ത്താവ് എന്ന എന്റെ പഴയ
  പോസ്റ്റില്‍‍ കാണാം..അത് ഓര്‍ത്താല്‍ എന്ത്
  comprosmise നും ഞാന്‍ തയാര്‍ ആവും...

  ..ണ്ടാ എവിടെപ്പോയോ ആവോ?? എനിക്ക്
  അറിയില്ല..വരുമായിരിക്കുമം..ഹ.ഹ..

 1. says:

  എന്‍.പി മുനീര്‍ കൊള്ളാം കൊള്ളാം..തമാശ പോലെ എഴുതിയതാണെങ്കിലും അല്പം ചിന്തക്കും വകയുണ്ടെന്നൊരു തോന്നല്‍.പ്രത്യേകിച്ചും മനസ്സില്‍ തെറ്റിദ്ധാ‍രണകള്‍ വന്നു ചേരാന്‍ അധികം സമയം വേണ്ടന്നതൊന്ന്..അപ്പോഴേക്കും സ്വയം ഒരു പരിശോധനയും കാരണങ്ങള്‍ കണ്ടെത്തലും ,എല്ലാം സാധാരണ മന്‍ഷ്യരില്‍ സ്വാഭാവികമായി വരുന്നത് തന്നെയാണല്ലോ...എന്തോ നെഗറ്റീവായാണല്ലോ ആദ്യം സഞ്ചരിക്കുക. നന്നായി എഴുതിയിട്ടുണ്ട് കേട്ടോ..
  ------------------------------
  പിന്നെ എന്താണിത്ര ലേറ്റായി പോസ്റ്റിടുന്നത്..ബിസിയായിരിക്കുമല്ലേ?

 1. says:

  മുകിൽ കൊള്ളാം! എന്തായാലും ചിന്തകളുടെ പോക്കു നല്ല ഒഴുക്കില്‍ തന്നെയാണു. അല്പസമയത്തെ മാനസിക പിരിമുറുക്കം നന്നായി അവതരിപ്പിച്ചു. (ഇത്തവണ റാംജിയുടെ സ്റ്റൈല്‍ അല്ലല്ലോ വര. വേറെ ആരെങ്കിലും ആവുംല്ലേ.

  കഥയിലെ നര്‍മ്മം രുചിച്ചു!

 1. says:

  ente lokam മുകില്‍:സന്ദര്‍ശനത്തിന് നന്ദി..അതെ അതെ
  പോയാല്‍ പിരി മുറുക്കം ചില്ലറ അല്ലല്ലോ?!!!

  വര ഇത്തവണ രാംജി അല്ല...ഇത് കോളേജ്
  സോവേനിരുനു വേണ്ടി എഴുതിയത് എന്റെ
  മറ്റൊരു ഫ്രണ്ട് ആണ് വരച്ചത്...

 1. says:

  jayanEvoor കൊള്ളാമല്ലോ!
  ഞാൻ എല്ലാം വിശ്വസിച്ചു.
  വിശ്വാസമാണല്ലോ എല്ലാം, അല്ലേ!

 1. says:

  ente lokam സന്തോഷം ജയന്‍ ഡോക്ടറെ....
  എല്ലാം വിശ്വസിച്ചു അല്ലെ..അത് തന്നെ..
  എല്ലാം പറഞ്ഞ പോലെ സത്യം ആണ്‌..
  (കൊല്ലന്റെ മുയലിനെ തന്നെ വേണം ഉടുക്ക്
  കൊട്ടി പേടിപ്പിക്കാന്‍ അല്ലെ??)

 1. says:

  ente lokam മുനീര്‍:നന്ദി ..അതെ ഓരോ തമാശയിലും ചില
  സത്യങ്ങള്‍ കാണും അല്ലെ?ഈ നല്ല വായനക്ക് പ്രത്യേകം
  ഒരു നന്ദി ഉണ്ട് കേട്ടോ....

 1. says:

  പ്രയാണ്‍ :D:D എനിക്കു വയ്യ ഇങ്ങിനെ ചിരിക്കാന്‍........

 1. says:

  നീലി ആഹാ! അപ്പോള്‍ അവള്‍ പോയില്ലലോ...:) ബ്ലോഗ്‌ ഒന്ന് കറങ്ങി കണ്ടപ്പോള്‍ നീലിക്ക് തോന്നുന്നു ചിരിയാണ് വഴി എന്ന്. രസമായി എഴുതുന്നു, ഇനീം ചിരിപ്പിച്ചോ ,നീലിയും കൂടും.
  പൂച്ച പ്രേമിയാണല്ലോ. അതും നന്നായി,കരിമ്പൂച്ചയെ പെടിയില്ലല്ലോ.

 1. says:

  ente lokam നീലി ഇവിടെ എത്തിയോ?
  സന്തോഷം..ഇവിടെ എല്ലാം ഉണ്ട് നീലി.സങ്കടവും
  സന്തോഷവും ഒക്കെ...ജീവിതം പോലെ തന്നെ...
  പൂച്ചയും നമ്മുടെ ഭാഗം അല്ലെ? മനുഷ്യരേക്കാള്‍
  ഭേദം ആണ്‌..ഹ..ഹ..!!... എനിക്ക് പേടിയില്ല...
  പക്ഷെ രാത്രിക്ക് ആ കണ്ണുകള്‍ മാത്രമല്ലേ
  കാണാന്‍ കിട്ടൂ..അത് ഒരു അല്പം..വിഷമം
  കറുപ്പു ആവുമ്പോള്‍...

 1. says:

  ente lokam പ്രയാന്‍ :നന്ദി.. അല്പം എങ്കിലും ചിരിക്കാന്‍
  ഒത്തെങ്കില്‍ ഞാന്‍ ഹാപ്പി കേട്ടോ...അത് വല്യ
  ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലെ..ഇന്നത്തെക്കാലത്ത്..

 1. says:

  Prabhan Krishnan ഗൊച്ചു ഗള്ളന്‍..!ഒരു നിമിഷം കൊണ്ട് എന്തൊക്കെ മനക്കോട്ട കെട്ടിക്കാണും..!

  എഴുത്ത് കിടിലനായി മാഷെ..!ഒത്തിരിയിഷ്ട്ടായി. ആശംസകള്‍.

  ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ് എത്തിയതേയുള്ളു.
  എന്റെ നാട്ടുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്.

 1. says:

  ente lokam ha..ha..പതുക്കെ പറയടോ പ്രഭനെ !!!
  കഥയ്ക്ക് ഞാന്‍ ആദ്യം ഇട്ട പേര് ദുഃഖ വെള്ളി
  എന്ന് ആയിരുന്നു..അത് വായിച്ചു വേറൊരു ദുഷ്ടനും
  ഇത് പോലെ പറഞ്ഞു ..ഞാന്‍ ആണെങ്കില്‍ സന്തോഷ
  വെള്ളി എന്ന് വിളിച്ചേനെ അവസാന ഭാഗത്ത്‌ എന്ന്..!!
  (ഭാര്യമാര്‍ കേള്‍ക്കണ്ട അല്ലെ!!)

 1. says:

  Muralee Mukundan , ബിലാത്തിപട്ടണം ഈ നർമ്മത്തിൽ ചാലിച്ച അച്ചിവിശേഷങ്ങൾ
  സഭ്യതതയുടെ അതിർവരമ്പ് വിടതെ അച്ചടിച്ചുവന്നത്
  വലുതാക്കിയിട്ടാണെങ്കിലും ഇന്ന് വായിച്ചു കേട്ടൊ ഭായ്...

  ചെറിയ ലോകത്തിലെ മാറാല തൂത്തുവാരി
  ബൂലോഗരെ എല്ലാവരെ രസിപ്പിച്ചതിൽ അഭിനന്ദനങ്ങൾ...

 1. says:

  ente lokam Murali mukundan:-മുരളി ചേട്ടാ ഈ വഴി വരാന്‍ സമയം
  കണ്ടെത്തിയല്ലോ..സന്തോഷം..ബിലാത്തിയിലെ രാജാവിന്റെ
  വിശേഷങ്ങള്‍ ഒക്കെ അറിയുന്നുണ്ടുട്ടോ..ഒളിമ്പിക് വിശേഷങ്ങളും
  ആയി ഒരു മെഗാ എപിസോട് ഇറക്കണം കേട്ടോ..ഞങ്ങള്‍ക്ക്
  ചില 'ഉള്ളു കള്ളികള്'‍ ഒക്കെ ആണ്‌ അറിയേണ്ടത്..മുരളി ചേട്ടന്‍
  ആകുമ്പോള്‍ അതിനുള്ള വകുപ്പ് കാണുമല്ലോ....

 1. says:

  Praveen wowww..........what an interesting post.... Orupad chirichu poyi...boolokathe navajaatha shishu aaya ente aella vidha ashamsakalum.......

 1. says:

  ente lokam Mr.PRO:Thanks a lot for
  your valuable cmment.

 1. says:

  ഫൈസല്‍ ബാബു വിന്‍സെന്റ് ചേട്ടാ ഇതടിപൊളി എന്ന് പറഞ്ഞാല്‍ അധികമാവില്ല ,,ഒരാളെ ചിരിപ്പിക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ് ,,മനോഹരമായ പന്ജ്...നന്ദി ഒരു നല്ല വായന തന്നതിനു ,,

 1. says:

  ente lokam ഫൈസല്‍:...വന്നതിനും കണ്ടതിനും
  നന്ദീട്ടോ...

 1. says:

  വേണുഗോപാല്‍ ബ്ലോഗ്ഗിനു ഫോല്ലോവേര്‍ ഗാട്ഗെറ്റ് ഇല്ലാത്തതിനാല്‍ കൂടെ കൂടാന്‍ ഒരു നിവൃത്തിയും ഇല്ലല്ലോ ശ്രീ വിന്‍സന്റ്.. ആയതിനാല്‍ ഈ കഥ ഇട്ട വിവരം അറിഞ്ഞില്ല. വായിക്കാന്‍ ഉടാന്‍ എത്താം. മനസ്സിരുത്തി വായിക്കാതെ കമന്റ്‌ ഇടാറില്ല. അത് കൊണ്ടാണ് കേട്ടോ .....

 1. says:

  ente lokam അതല്ല വേണുജി..ഈ ഗൂഗിള്‍ അമ്മച്ചി എനിക്ക് തന്ന
  പണി ആണ്‌.എന്‍റെ ഫോല്ല്വേര്സ്സും എല്ലാം ഒരു ദിവസം
  dissappear ആയി. അതെങ്ങനെ തിരിച്ചു പിടിക്കാം എന്ന്
  എനിക്ക് അറിയില്ല...

 1. says:

  വേണുഗോപാല്‍ അച്ചായാ... സംഗതി കലക്കി
  ഇതിന്റെ ലേബല്‍ നര്‍മ്മം എന്നാണെങ്കിലും നര്‍മ്മാനുഭവം ആണോ എന്നൊരു സംശയം!!!
  സത്യം പറഞ്ഞാല്‍ കേട്ട്യോള്‍ ഇട്ടേച്ചു പോയ വിന്‍സെന്റിന്റെ പുണ്യാളന്‍മാരെ വിളിച്ചു വെവലാതിപെടുന്ന മുഖം മനസ്സില്‍ കണ്ടപ്പോള്‍ ചിരി നിയന്ത്രിക്കാന്‍ പറ്റിയില്ല.

  ജീവിതത്തിലെ ഒരു സാധാരണ മുഹൂര്‍ത്തം നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്തു ഇത്രയും സ്വാദിഷ്ടമായി വിളമ്പി തന്നതിന് അഭിനന്ദനങ്ങള്‍ .... ഇനിയും വരാം

 1. says:

  Admin ആദ്യമായി കഥക്ക് ആശംസകള്‍.. നര്‍മ്മം ശരിക്കും ആസ്വദിച്ചു. ആശംസകള്‍.. വീണ്ടും വരാം..

 1. says:

  ente lokam Venugopal:വേണുജി:അനുഭവം ഗുരു എന്ന് അല്ലെ?!!
  എല്ലാ കഥകള്‍ക്കും ഒരു മൂലം വേണ്ടേ? അങ്ങനെ നോക്കിയാല്‍
  കുറെ കളി കുറെ കാര്യം..
  വേണുജി പറഞ്ഞത് തന്നെ കാര്യം..ഹ..ഹ..

 1. says:

  ente lokam ശ്രീജിത്ത്‌:സന്തോഷം ഇനിയും കാണാം...

 1. says:

  ajith വിന്‍സന്റ്,അഗ്രഗേറ്ററില്‍ എന്റെ ലോകം എന്ന് കണ്ടപ്പോള്‍ ഞാനോര്‍ത്തു പുതിയ എന്തെങ്കിലും കിടു പോസ്റ്റുമായി വന്നതായിരിക്കും എന്ന്. പഴയ വീഞ്ഞും കൊണ്ടിറങ്ങിയിരിക്കുവാ അല്ലെ? പെട്ടെന്ന് പോരട്ടെ അടുത്തത്. മടി വീരന്മാര്‍ക്ക് ഭൂഷണമല്ല

 1. says:

  Unknown ഹിഹി... കൊള്ളാം കെട്ടോ... ഇഷ്ടപ്പെട്ട്..

  ഞാൻ വിചാരിച്ചത് സ്വപ്നം കണ്ടതാണെന്നാ... അങ്ങനാന്നേ ബോറായേനേ... ഇത് നന്നായി

 1. says:

  Echmukutty വേഗം നാട്ടു വിശേഷങ്ങളൊക്കെ ചേര്‍ത്ത് ഒരു നല്ല പോസ്റ്റ് ഇടൂ. ഇത്ര മടി കൊള്ളില്ല.

 1. says:

  ജയരാജ്‌മുരുക്കുംപുഴ . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

 1. says:

  ente lokam Sumesh:വായനക്ക് നന്ദി..ഓണാശംസകള്‍..

 1. says:

  ente lokam എച്മു:അത് തന്നെ.. കഷായം തിരക്കും കൂടെ അല്പം മടി
  മേമ്പൊടിയും..അതാ ഈ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ...
  ഓണാശംസകള്‍...

 1. says:

  ente lokam അജിത്ജി:ആഹാ..അങ്ങനെ എങ്കിലും വന്നല്ലോ...വിശേഷങ്ങള്‍
  പങ്കു വെയ്ക്കാന്‍..അഗ്രഗടരില്‍ ഞാന്‍ ചേര്‍ത്തത് അല്ല..
  എന്റെ ബ്ലോഗില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് എനിക്ക്
  തന്നെ അറിയില്ല..ഒരു ദിവസം ഫോല്ല്വേര്സ് എല്ലാം കൂട് വിട്ടുപോയി..
  തിരികെ പിടിക്കാന്‍ നോക്കിയിട്ട് നോ രക്ഷ..ആരെയും സഹായത്തിനു
  കിട്ടിയില്ല ഇതുവരെ...അങ്ങനെ പോകുന്നു കാര്യങ്ങള്‍...ഞാന്‍ നാട്ടില്‍
  പോയിട്ട് വന്നു...അപ്പൊ വീണ്ടും കാണാം..ഓണാശംസകള്‍ നേരുന്നു....

 1. says:

  kochumol(കുങ്കുമം) പുതിയ പോസ്റ്റ്‌ പെട്ടെന്ന് പോരട്ടെ ...

 1. says:

  ente lokam കൊച്ചുമോള്‍:ഇപ്പൊ വായനക്ക് അല്പം സമയം
  കണ്ടെത്തുന്നുണ്ട്..അത്ര മാത്രം..ഈ പ്രോല്സാഹനത്തിനു
  നന്ദിയുണ്ട് കേട്ടോ ...

 1. says:

  ente lokam സുജിത്:സന്തോഷം....

 1. says:

  വെള്ളിക്കുളങ്ങരക്കാരന്‍ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട് ...

 1. says:

  ente lokam വെള്ളിക്കുളങ്ങര:ഇവിടെ വന്നു വായിച്ചതിനും
  അഭിപ്രായം പറഞ്ഞതിനും നന്ദി..

 1. says:

  ബെഞ്ചാലി അവതരണം നന്നായിരിക്കുന്നു. അഭിനന്ദനം

 1. says:

  ധനലക്ഷ്മി.പി.വി വളരെ രസകരമായി എഴുതി കേട്ടോ.ആളുകളെ ചിരിപ്പിക്കാന്‍ അത്ര എളുപ്പമല്ല ..വിന്‍സെന്റിന് അതിനു അനായാസം കഴിയുന്നു.അഭിനന്ദനങ്ങള്‍ !

 1. says:

  ente lokam ധനലക്ഷ്മി:-ഈ വായനക്ക് നന്ദി
  ബ്ലോഗ്‌ തുടങ്ങിയിട്ട് ഒന്നും എഴുതിയില്ലേ?
  പ്രൊഫൈലില്‍ ഒന്നും കാണുന്നില്ല..
  പോസ്റ്റ്‌ ഇടുമ്പോള്‍ ദയവായി മെയില്‍
  ചെയ്യുക.

 1. says:

  ധനലക്ഷ്മി പി. വി. ഹഹഹ ..എന്റെ ബ്ലോഗില്‍ ( മധുരനെല്ലി) സ്ഥിരമായി വായിച്ചു വിശദമായ അഭിപ്രായം എഴുതാറുണ്ടല്ലോ വിന്‍സന്റ്

 1. says:

  ധനലക്ഷ്മി പി. വി. ഹഹഹ ..എന്റെ ബ്ലോഗില്‍ ( മധുരനെല്ലി) സ്ഥിരമായി വായിച്ചു വിശദമായ അഭിപ്രായം എഴുതാറുണ്ടല്ലോ വിന്‍സന്റ്

 1. says:

  ente lokam Dhanalakshmi:Ippo shari aayi ketto.ha..ha..
  Click cheythappol profile maarippoyi..

 1. says:

  ente lokam ഈ മധുര നെല്ലി പ്രൊഫൈല്‍ ക്ലിക്ക് ചെയ്തപ്പോള്‍
  എങ്ങനെയോ പോസ്റ്റുകള്‍ ഇല്ലാത്ത ഒരു ബ്ലോഗ്‌
  പ്രത്യക്ഷപ്പെട്ടു.അതാ കണ്‍ഫ്യൂഷന്‍ ആയതു
  കെട്ടൊഇപ്പൊ കയ്പ് കഴിഞ്ഞു മധുരിക്കാന്‍ ഒരു കാരണം
  ആയല്ലോ..ഹഹ.

 1. says:

  ശ്രീ പുതുവത്സരാശംസകള്‍, മാഷേ

 1. says:

  മിനി പി സി വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ..അഭിനന്ദനങ്ങള്‍ !

 1. says:

  ഭാനു കളരിക്കല്‍ ആരുടെ മനസ്സും ഒന്ന് തകര്‍ന്നു പോകാവുന്ന അവസ്ഥ തന്നെ. Good.

 1. says:

  അനശ്വര ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്......കൊള്ളാല്ലൊ അച്ചായനും കെട്ട്യോളും...രസകരമായി വായിച്ചു.
  [മൊബൈയിലിലൂടെ പോസ്റ്റ് വായിക്കാന്‍ നോക്ക്യപ്പൊ പോസ്റ്റേ ഇല്ല; കമന്റുകള്‍ മാത്രം. ഇപ്പഴാ പോസ്റ്റ് വായിച്ചത്. പോസ്റ്റിലാണെങ്കിലോ 'ണ്ട' യുമില്ല..പാലക്കാടന്‍ നാടന്‍ സ്റ്റൈയിലില്‍ പറഞ്ഞാല്‍ ഒക്കെ കുണ്ടാമണ്ടി തന്നെ..]

 1. says:

  ബഷീർ കമന്റ് വഴി ഇവിടെ വന്നു നോക്കി.. ഒഴിഞ്ഞ് കിടക്കുകയാണല്ലോ...വീണ്ടും എഴുതൂ.. ആശംസകൾ

Post a Comment