ബ്രുനിടാ , ബ്രുനിട്ടാ,ലുക്ക് ഹിയര്‍. ഫിലിപിനോ ഡോക്ടര്‍ അവളെ
വിളിക്കുന്ന സ്റ്റൈലില്‍ ഞങ്ങള്‍ വിളിച്ചു നോക്കി.അവള്‍ തല ഒന്ന് ഉയര്‍ത്തി നോക്കിയിട്ട് വീണ്ടും ചെരിഞ്ഞു കിടന്നു.
ഈയിടെ ആയി ബ്രുനിടക്ക് ഒരു ഉത്സാഹവും ഇല്ല.ഇന്നാളു ഒരിക്കല്‍വാക് സിനഷന്‍ എടുപ്പിച്ചിട്ടു വന്നപ്പോള്‍ രണ്ടു ദിവസത്തേക്ക് ഇതേ കിടപ്പ് ആയിരുന്നു.
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ ആണ് ഇപ്പോള്‍ കിടപ്പ്.മിക്ക സമയത്തും.
എന്താണാവോ ഇത്ര വായിച്ചു ചിന്തിക്കാന്‍ അവള്‍ക്ക്.?
ഞങ്ങളുടെ...