അഖില ലോക തൊഴിലാളി ദിനത്തില്‍ ഞാനും തുടങ്ങുന്നു എന്റെ ലോകം
എന്ന ഈ ബു ലോകം .ഒത്തിരി സന്തോഷം ഉണ്ട് .ഇങ്ങനെ ഒരു ലോകത്തേക്ക്
ചുമ്മാ കടന്നു കയറാന്‍ ഇന്ന് എത്ര എളുപ്പം കഴിഞ്ഞു.തോന്നുന്നത് എഴുതാനും അത്വേണ്ടവര്‍ക്ക് വായിക്കാനും വേണ്ടാത്തവര്‍ക്ക് വായിക്കാതി രിക്കാനും സ്വാതന്ത്ര്യംനല്‍കുന്ന ഒരു കാലം. ഒരു സംവിധാനം .
അതിനെപ്പറ്റി തന്നെ ആകട്ടെ ആദ്യത്തെ ചിന്ത.
ഒരു പേരും ഇടാം
ആദ്യത്തെ പ്രതിഫലം.
അന്വേഷകന് ആദ്യത്തെ അഭിപ്രായം എന്റേതാണ് കേട്ടോ...