ഒരു മെയ്‌ മാസപ്പുലരി

Posted by ente lokam On May 01, 2010 6 comments
അഖില  ലോക തൊഴിലാളി ദിനത്തില്‍ ഞാനും തുടങ്ങുന്നു എന്‍റെ ലോകം
എന്ന ഈ  ബു ലോകം .ഒത്തിരി സന്തോഷം ഉണ്ട് .ഇങ്ങനെ ഒരു ലോകത്തേക്ക് 
ചുമ്മാ കടന്നു കയറാന്‍ ഇന്ന് എത്ര എളുപ്പം കഴിഞ്ഞു.തോന്നുന്നത് എഴുതാനും അത്വേണ്ടവര്‍ക്ക് വായിക്കാനും വേണ്ടാത്തവര്‍ക്ക്  വായിക്കാതിരിക്കാനും സ്വാതന്ത്ര്യംനല്‍കുന്ന ഒരു കാലം. ഒരു സംവിധാനം .
അതിനെപ്പറ്റി തന്നെ ആകട്ടെ ആദ്യത്തെ ചിന്ത.
ഒരു പേരും ഇടാം 


ആദ്യത്തെ പ്രതിഫലം.

6 comments to ഒരു മെയ്‌ മാസപ്പുലരി

  1. says:

    അന്വേഷകന്‍ ആദ്യത്തെ അഭിപ്രായം എന്റേതാണ് കേട്ടോ...

  1. says:

    ente lokam ഉദയന്‍ നന്ദി.
    ഈ കൊല്ലന്റെ ചെറിയ ആലക്ക്‌ ഒരു മേല്‍ക്കൂര പണിഞ്ഞ
    അനീഷിനും അത്യാവശ്യം പണി ആയുധങ്ങള്‍ സംഭാവന ചെയ്ത താങ്ങള്‍ക്കും.
    ഇവിടെ പ്പണിയുന്ന കൊച്ചു കൊച്ചു ആയുധങ്ങള്‍ എന്റെ
    കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ വിറ്റഴിക്കട്ടെ.പ്രതിഭലം
    അല്ല കാര്യം.ചെയ്യുന്ന ജോലിയില്‍ സന്ത്രുപ്തിയും
    പണിക്കാര്‍ക്ക് ആവശ്യം ആയ നല്ല ആയുധങ്ങള്‍ പണിയുവാന്‍
    ഉള്ള ഭാഗ്യവും അവസരവും ഉണ്ടാവുക എന്നതാണ്.

  1. says:

    Sulfikar Manalvayal ആദ്യ കച്ചവടത്തില്‍ വന്നു നോക്കിയതാ.
    കാര്യമായി കച്ചവടം നടന്നില്ല എങ്കിലും കട വന്നു നോക്കാന്‍ ആളുണ്ടായിരുന്നല്ലോ. ഭാഗ്യം.

  1. says:

    ഷബീര്‍ - തിരിച്ചിലാന്‍ ഞാനുമെത്തി ആദ്യ പോസ്റ്റില്‍...

  1. says:

    ente lokam നന്മ നിറഞ്ഞ ബുലോകം എനിക്ക് നല്‍കിയ
    പ്രിയ സുഹൃത്തും കൊച്ചു അനിയനും അല്ലെ
    ഒത്തിരി സന്തോഷം ...

Post a Comment