പാത്തുമ്മയുടെ ആട്

Posted by ente lokam On September 28, 2010 21 comments
ഈ പോസ്റ്റ്‌ അക്കഫിന്റെ ഓണം സുവനീരില്‍ പ്രസിദ്ധീകരിച്ചതാണ്.


കവി ഓ എന്‍ വി ക്ക് ജ്ഞാനപീട പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങില്‍ അദ്ദേഹത്തിന്റെ രചനയോടൊപ്പം പ്രസിധീകരിക്കപ്പെട്ടതെന്ന നിലയില്‍ ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതും എന്റെ സ്വകാര്യ അഹങ്കാരവുമാണ്.

pathummayude aadu

21 comments to പാത്തുമ്മയുടെ ആട്

 1. says:

  ente lokam cheruvadi and jishad thanks
  a lot for coming this way...

 1. says:

  Vayady അഭിനന്ദനം. താങ്കളുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
  ആദ്യമായിട്ടാണ്‌ ചിക്കന്‍ ബിരിയാണി തിന്നുന്ന ആടിനെകുറിച്ച് ഞാന്‍ കേള്‍ക്കുന്നത്!
  നന്നായി എഴുതി. ഇതില്‍ ഭാര്യ പറഞ്ഞ ഒരു ഡയലോഗ് എനിക്കിഷ്ടപ്പെട്ടു. "നിങ്ങള്‍ ഇടയ്ക്കിടക്ക് അടിച്ച് വീലാകുന്നതല്ലാതെ ഈ പുതിയ ഫോര്‍ വീലില്‍ നമ്മെളെങ്ങും പോയിട്ടില്ലല്ലോ?" ഇതു കലക്കി.

  ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ വെച്ചിരുന്നെങ്കില്‍ പുതിയ പോസ്റ്റ് ഇട്ടാല്‍ ഗൂഗിള്‍ റീഡറില്‍ കാണാമായിരുന്നു. അല്ലെങ്കില്‍ പുതിയ പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ അയച്ചാലും മതി. പ്ലീസ്.

 1. says:

  ente lokam നന്ദി തത്തമ്മേ ഈ വഴി വന്ന് ഒരു ചീട്ട് എടുത്തതിനു.

 1. says:

  Echmukutty ഇത് കൊള്ളാമല്ലോ.

 1. says:

  നൗഷാദ് അകമ്പാടം പ്രിയ വിന്‍സെന്റ് ഭായ്,

  താങ്കളുടെ സന്ദര്‍ശനത്തിനും കമന്റിനും നന്ദി..
  "എന്റെ ലോകത്തും" ഒന്നു കറങ്ങി..

  ഓഫീസ് ഡ്യൂട്ടിയിലായതിനാല്‍ വായിക്കാന്‍ പറ്റിയിട്ടില്ല..
  വിശദമായി വായിക്കാം comment എഴുതാം.

  സ്നേഹാദരങ്ങളോടെ,
  നൗഷാദ് അകമ്പാടം.

 1. says:

  ente lokam നന്ദി നൌഷാദ്.വിലയേറിയ അഭിപ്രായത്തിനായി
  കാത്തിരിക്കുന്നു.

 1. says:

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. മട്ടൻ ബിരിയാണി കഴിക്കുമോ...?
  വളരെ നന്നായിട്ടുണ്ട് കേട്ടൊ വിസെന്റ്.

 1. says:

  ente lokam അവര് എന്തും കഴിക്കേണ്ടതാണ് ..അതിനുള്ള വകുപ്പേ
  ആ പാവങ്ങള്‍ക്ക് ഉള്ളൂ.. യാത്ര പോകുന്നവരുടെ ഭിക്ഷയ്ക്കു കാക്കുന്നവര്‍ അല്ലെ? നന്ദി മുരളി ചേട്ടാ വന്ന് കണ്ടതിനും
  അവരെപ്പറ്റി തിരക്കിയത്തിനും..

 1. says:

  ManzoorAluvila പാത്തുമ്മായുടെ ആട്‌ ഇഷ്ടമായി..ശരിയാണു പറഞ്ഞത്‌ മരുഭൂമിയിലെ ആട്‌ എല്ലാം കഴിക്കും..നല്ല അവതരണം എല്ലാ ആശംസകളും

 1. says:

  ente lokam മന്‍സൂര്‍ ഭായ് ആശംസകള്‍ക്ക് നന്ദി..
  വീണ്ടും വരണം..

 1. says:

  Asok Sadan പാത്തുമ്മയുടെ ആട് നന്നായി......... ചില പ്രയോഗങ്ങള്‍ വളരെ രസകരമായി തോന്നി.

  ബ്ലോഗ്‌ വിസിറ്റ് ചെയ്യ്തതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി.

 1. says:

  ente lokam Thanks asok..wish u best of luck..

 1. says:

  ഞാന്‍ : Njan ആദ്യമായിട്ടാണ് ഇവിടെ. നന്നായിട്ടുണ്ട്. ആശംസകള്‍!!

 1. says:

  നിശാസുരഭി മുമ്പേ ഇവിടെ വന്നതാണ്, ഒരാശംസയും തന്നതാ, പക്ഷെ കമന്റ് പ്രസിദ്ധീകരിക്കപ്പെട്ടില്ല, ഞാന്‍ ഉറപ്പ് വരുത്തിയുമില്ലാരുന്നു എന്ന് തോന്നുന്നു.

  ആശംസകള്‍!

 1. says:

  കുഞ്ഞൂസ് (Kunjuss) വൈകിയാണെങ്കിലും എന്റെയും ആശംസകൽ വിൻസന്റ്...

Post a Comment