എല്ലാ അധ്വാനിക്കുന്ന ജന വിഭാഗത്തിനും വേണ്ടി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു .ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും പിന്നെ ചുരുക്കം ചില ഭര്‍ത്താക്കന്മാര്‍ക്കും .വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും.എന്‍റെ പ്രിയതമ നാട്ടില്‍ നിന്നു തിരിച്ചെത്തി .എയര്‍പോര്‍ട്ടില്‍ നിന്നുംകാറില്‍ കയറുന്നതിനിടെ ഞാന്‍ ചോദിച്ചു."ഒരു...