എനിക്ക് മിത്രങ്ങളെ മാത്രം സമ്മാനിച്ച ഈ ബുലോകത്ത്'എന്‍റെ ലോകത്തിനു' ഒരു വയസ്സ്...
ബുലോകം എനിക്ക് ഒരു സൌഹൃദ വേദി ആണ്. അത് കൊണ്ടു തന്നെ പോസ്റ്റുകളുടെ കണക്ക് ഞാന്‍ നോക്കാറില്ല. എഴുതിയവയെക്കാള്‍ കുറവാണ് പോസ്റ്റ് ചെയ്തവ. അവയെക്കാള്‍ കൂടുതല്‍ ആണ് എഴുതി പൂര്‍ത്തി ആകാത്തവ .ജോലി തിരക്കിനിടയില്‍ മനസ്സു മരവിക്കാതിരിക്കാന്‍ നിങ്ങള്‍ സുഹൃത്തുക്കള്‍. എന്ത് എഴുതി എങ്ങനെ എഴുതി എന്ന് ചികഞ്ഞു നോക്കി കുറ്റം പറഞ്ഞ് വഴക്ക് ഉണ്ടാക്കാന്‍ അല്ല കൊച്ചു കൊച്ചു അഭിപ്രായങ്ങള്‍...