ദേ , അവള്‍ പോയി..
...
ബ്രൂണിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ അല്ലെ?(ബ്രുണീടയുടെ പ്രണയം).നാട്ടില്‍ പോയിട്ട് വന്നു ഒരു പോസ്റ്റ് ഇടാന്‍ തയ്യാര്‍ എടുക്കുന്നതിന്റെ ഇടയില്‍ ആണ് ഈ പുതിയ സന്തോഷ വാര്‍ത്ത. എങ്കില്‍പ്പിന്നെ എന്റെ ബുലോക സുഹൃത്തുക്കളോട് അതു പങ്കു വെച്ചിട്ടാവട്ടെ അടുത്ത പോസ്റ്റ് എന്ന് കരുതി...
ഇതാ ഈറ്റില്ലത്തില്‍ നിറഞ്ഞ സന്തോഷത്തോടെ, അഹങ്കാരത്തോടെ ഒരു അമ്മ.. നാല് കുഞ്ഞുങ്ങളോടൊപ്പം.. രണ്ടു...

പലായനം
ചിത്രം കടപ്പാട് : രാംജി പട്ടേപ്പാടം
അവാര്‍ഡ് ദാന ചടങ്ങിനു ശേഷം ബഹളങ്ങള്‍ ഒഴിഞ്ഞ വേദിയുടെ പിന്നിലേക്ക് നടന്നു നീങ്ങി. ആള്‍ക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു. കുറെ സാഹിത്യ പ്രതിഭകളും അല്പം അടുത്ത സുഹൃത്തുകളും മാത്രം അവിടെയും ഇവിടെയും കാത്തിരിക്കുന്നു. ചില പുതിയ പരിചയപ്പെടലുകള്‍ .കുറെ പരിചയപ്പെടുത്തലുകള്‍. മുഖം നിറയെ കൃത്രിമ പുഞ്ചിരിയും, കൃത്രിമ ഗൌരവവും തേച്ചു മിനുക്കിയ ചിലര്‍. ഭാവങ്ങള്‍ എന്തെന്ന് സൂക്ഷിച്ചു നോക്കിയാലും...
എനിക്ക് മിത്രങ്ങളെ മാത്രം സമ്മാനിച്ച ഈ ബുലോകത്ത്'എന്‍റെ ലോകത്തിനു' ഒരു വയസ്സ്...
ബുലോകം എനിക്ക് ഒരു സൌഹൃദ വേദി ആണ്. അത് കൊണ്ടു തന്നെ പോസ്റ്റുകളുടെ കണക്ക് ഞാന്‍ നോക്കാറില്ല. എഴുതിയവയെക്കാള്‍ കുറവാണ് പോസ്റ്റ് ചെയ്തവ. അവയെക്കാള്‍ കൂടുതല്‍ ആണ് എഴുതി പൂര്‍ത്തി ആകാത്തവ .ജോലി തിരക്കിനിടയില്‍ മനസ്സു മരവിക്കാതിരിക്കാന്‍ നിങ്ങള്‍ സുഹൃത്തുക്കള്‍. എന്ത് എഴുതി എങ്ങനെ എഴുതി എന്ന് ചികഞ്ഞു നോക്കി കുറ്റം പറഞ്ഞ് വഴക്ക് ഉണ്ടാക്കാന്‍ അല്ല കൊച്ചു കൊച്ചു അഭിപ്രായങ്ങള്‍...
നീണ്ട തലമുടിയും നരച്ച താടിയും തടവി, കുഴിഞ്ഞു താണ
കണ്ണുകളിലൂടെ അയാള്‍ താഴേക്ക് നോക്കി..
ജിബ്രാള്‍ടറും സൂയെസും കടന്നു ആഞ്ഞടിക്കുന്ന സുനാമിയുടെ
അലര്‍ച്ച അടുത്ത് വരുന്നു. അതിനു മുമ്പേ ഉള്ളില്‍ തന്നെ
തകര്‍ത്തു കയറിയ തിരമാലകള്‍. ഇതിനൊന്നും തങ്ങളെ കുലുക്കാന്‍
ആവില്ലെന്ന അഹന്തയും അറിവില്ലായ്മയും കൂടിക്കലര്‍ന്ന ഉന്മാദ
അവസ്ഥയില് താഴെ ഇരുപ്പിടത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്ന കുറെ
ഉരുക്ക് മനുഷ്യര്‍ ...അവരുടെ ശരീരത്തില്‍ ഒന്ന് ഒന്നായി ഞെരിഞ്ഞു
ഉടയുന്ന അസ്ഥികള് അയാള്‍ക്ക് കാണാമായിരുന്നു.
ഭാരം...
വീണ്ടും ചില വീട്ടു കാര്യങ്ങള്‍
ദേ അവള് പിന്നെയും വീട്ടിപ്പോയി..ഇവള്‍ ആരാ പ്രവാസി കാര്യ മന്ത്രിയോ? ഇങ്ങനെ ഒരു മാസത്തിനുള്ളില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോയി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍? മഹാ ബലി പോലും ഒരൊറ്റ പ്രാവ്ശയം ആണ് നാട്ടില്‍ വന്നു പോകുന്നത് . അതും ഓണം ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോലും നില്‍ക്കാതെ പുള്ളികാരന്‍ സ്ഥലം വിടും.അല്ലെങ്കില്‍ വിവരം അറിയും.എന്തെ? അവിടെ ചോദിക്കാനും പറയാനും ആളുണ്ട്..
ഇവള്കെന്താ? കെട്ടിയോനു കാശു ഉണ്ട്. ജോലിയും ഉണ്ട്. അവള്‍ക് കാശും ഇല്ല ജോലിയും ഇല്ല. ജോലി ചെയ്ത്...
സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..ജനിച്ച ഉടനെ കൈ കാലിട്ട് അടിച്ചു, പക്ഷെ കരച്ചില്‍ വന്നില്ല. അയ്യോ പേടിക്കണം കുഞ്ഞു കരയുന്നില്ല. ഡോക്ടറും നേഴ്സും കൂടി അലക്കുകാരന്‍ പുതപ്പു എടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങുന്ന പോലെ തൂക്കി ആഞ്ഞൊന്നു ആട്ടി .. ആ ആയത്തില്‍ വായ തുറന്നു. അമ്മെ എന്ന് വന്നില്ല. ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ എന്ന് മാത്രം വായില്‍ നിന്നു വന്ന്. ഓ രഷപ്പെട്ടു .പാല് കുടിച്ചിട്ട് ഏമ്പക്കം വന്നില്ല.പേടിക്കണം...
എല്ലാ അധ്വാനിക്കുന്ന ജന വിഭാഗത്തിനും വേണ്ടി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു .ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും പിന്നെ ചുരുക്കം ചില ഭര്‍ത്താക്കന്മാര്‍ക്കും .വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും.എന്‍റെ പ്രിയതമ നാട്ടില്‍ നിന്നു തിരിച്ചെത്തി .എയര്‍പോര്‍ട്ടില്‍ നിന്നുംകാറില്‍ കയറുന്നതിനിടെ ഞാന്‍ ചോദിച്ചു."ഒരു...
ബ്രുനിടാ , ബ്രുനിട്ടാ,ലുക്ക് ഹിയര്‍. ഫിലിപിനോ ഡോക്ടര്‍ അവളെ
വിളിക്കുന്ന സ്റ്റൈലില്‍ ഞങ്ങള്‍ വിളിച്ചു നോക്കി.അവള്‍ തല ഒന്ന് ഉയര്‍ത്തി നോക്കിയിട്ട് വീണ്ടും ചെരിഞ്ഞു കിടന്നു.
ഈയിടെ ആയി ബ്രുനിടക്ക് ഒരു ഉത്സാഹവും ഇല്ല.ഇന്നാളു ഒരിക്കല്‍വാക് സിനഷന്‍ എടുപ്പിച്ചിട്ടു വന്നപ്പോള്‍ രണ്ടു ദിവസത്തേക്ക് ഇതേ കിടപ്പ് ആയിരുന്നു.
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ ആണ് ഇപ്പോള്‍ കിടപ്പ്.മിക്ക സമയത്തും.
എന്താണാവോ ഇത്ര വായിച്ചു ചിന്തിക്കാന്‍ അവള്‍ക്ക്.?
ഞങ്ങളുടെ...
ഈ പോസ്റ്റ് അക്കഫിന്റെ ഓണം സുവനീരില്‍ പ്രസിദ്ധീകരിച്ചതാണ്.
കവി ഓ എന്‍ വി ക്ക് ജ്ഞാനപീട പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങില്‍ അദ്ദേഹത്തിന്റെ രചനയോടൊപ്പം പ്രസിധീകരിക്കപ്പെട്ടതെന്ന നിലയില്‍ ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതും എന്റെ സ്വകാര്യ അഹങ്കാരവുമാണ്.
pathummayude aadu ...