സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..ജനിച്ച ഉടനെ കൈ കാലിട്ട് അടിച്ചു, പക്ഷെ കരച്ചില്‍ വന്നില്ല. അയ്യോ പേടിക്കണം കുഞ്ഞു കരയുന്നില്ല. ഡോക്ടറും നേഴ്സും കൂടി അലക്കുകാരന്‍ പുതപ്പു എടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങുന്ന പോലെ തൂക്കി ആഞ്ഞൊന്നു ആട്ടി .. ആ ആയത്തില്‍ വായ തുറന്നു. അമ്മെ എന്ന് വന്നില്ല. ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ എന്ന് മാത്രം വായില്‍ നിന്നു വന്ന്. ഓ രഷപ്പെട്ടു .പാല് കുടിച്ചിട്ട് ഏമ്പക്കം വന്നില്ല.പേടിക്കണം...
എല്ലാ അധ്വാനിക്കുന്ന ജന വിഭാഗത്തിനും വേണ്ടി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു .ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും പിന്നെ ചുരുക്കം ചില ഭര്‍ത്താക്കന്മാര്‍ക്കും .വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും.എന്‍റെ പ്രിയതമ നാട്ടില്‍ നിന്നു തിരിച്ചെത്തി .എയര്‍പോര്‍ട്ടില്‍ നിന്നുംകാറില്‍ കയറുന്നതിനിടെ ഞാന്‍ ചോദിച്ചു."ഒരു...
ബ്രുനിടാ , ബ്രുനിട്ടാ,ലുക്ക് ഹിയര്‍. ഫിലിപിനോ ഡോക്ടര്‍ അവളെ
വിളിക്കുന്ന സ്റ്റൈലില്‍ ഞങ്ങള്‍ വിളിച്ചു നോക്കി.അവള്‍ തല ഒന്ന് ഉയര്‍ത്തി നോക്കിയിട്ട് വീണ്ടും ചെരിഞ്ഞു കിടന്നു.
ഈയിടെ ആയി ബ്രുനിടക്ക് ഒരു ഉത്സാഹവും ഇല്ല.ഇന്നാളു ഒരിക്കല്‍വാക് സിനഷന്‍ എടുപ്പിച്ചിട്ടു വന്നപ്പോള്‍ രണ്ടു ദിവസത്തേക്ക് ഇതേ കിടപ്പ് ആയിരുന്നു.
ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ ആണ് ഇപ്പോള്‍ കിടപ്പ്.മിക്ക സമയത്തും.
എന്താണാവോ ഇത്ര വായിച്ചു ചിന്തിക്കാന്‍ അവള്‍ക്ക്.?
ഞങ്ങളുടെ...
ഈ പോസ്റ്റ് അക്കഫിന്റെ ഓണം സുവനീരില്‍ പ്രസിദ്ധീകരിച്ചതാണ്.
കവി ഓ എന്‍ വി ക്ക് ജ്ഞാനപീട പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങില്‍ അദ്ദേഹത്തിന്റെ രചനയോടൊപ്പം പ്രസിധീകരിക്കപ്പെട്ടതെന്ന നിലയില്‍ ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതും എന്റെ സ്വകാര്യ അഹങ്കാരവുമാണ്.
pathummayude aadu ...

ആനക്കല്ലുമല ഓര്‍മ്മകള്‍ ഒന്നാം വര്ഷം പ്രീ ഡിഗ്രി സമയത്തേക്ക്, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം.
ഒരു ദിവസം പതിവ് പോലെ രാമപുരം കോട്ടയം ബസ്സ് മുടക്കം.ഉഴവൂര്‍ കോളെജിലേക്ക് കയറ്റാവുന്നതിലധികം ഭാരവും കയറ്റി നടുവൊടിഞ്ഞ കാളയെപ്പോലെ കിതച്ചുകൊണ്ട് നുരയും പതയുമായി സേവനം നടത്തിയിരുന്ന ഒരേയൊരു KSRTC ബസ്സ്.അത് മിക്ക ദിവസങ്ങളിലും കാണാറേയില്ല.
അന്നൊക്കെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ ഒരു സമരം നടത്തും.ബെല്ലടിച്ചു കോളേജ് വിട്ടാല്‍...
"I saw Mr.Chummar.
A hard working young gentleman."
Private & Confidential
എന്നെഴുതിയ ഫയല്‍ തുറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട വാചകം ആയിരുന്നു.കുറെ വര്‍ഷങ്ങള്‍ മുമ്പത്തെസംഭവം.എന്നെ ഇന്റര്‍വ്യൂ ചെയ്ത സായിപ്പ് എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു കൊണ്ട് എഴുതിയ കുറിപ്പ് ഞാന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ഫയല്‍ ചെയ്യുമ്പോള്‍ ആണ് അത് കണ്ടത്.ഇന്നാട്ടു കാരന്റെ കൂടെ ജോലി ചെയ്യാന്‍ വെളിനാടുകാരനായ...

"ദേ നിങ്ങളുടെ തള്ളയെ ഞാന്‍ പോന്നു പോലെ നോക്കിയിട്ടും പരാതി തീരുന്നില്ലല്ലോ? അതെങ്ങനെ ആയ കാലത്ത് എനിക്കിട്ടു ചെയ്തതൊന്നും മറന്നു കാണില്ലല്ലോ.അതിന്റെ കുറ്റബോധം കുറെ മനസ്സില്‍ കാണും.ഞാന്‍ അമ്മയെപ്പോലാ നോക്കിയത്.സ്വന്തം അമ്മയെപ്പോലെ.എന്നിട്ടും നാക്കേന്നു വീഴുന്നത് കേട്ടാല്‍ മതി."
"വേണ്ടാടി... നീ അടങ്ങ് ...ഇങ്ങനെ വികാരാധീന ആയാല്‍ അമ്മ നേരെ സ്വര്‍ഗത്തിലേക്ക് പോകും.ശുദ്ധീകരണ സ്ഥലം വഴി പോയാല്‍ അല്ലെ നിനക്ക് അല്പം മനസമാധാനം കിട്ടൂ ? ലോകത്ത്...

ഇതാ ഒരു കദന കഥ.ഈ മണല്‍ ആരാണ്യത്തില്‍ ടെമോക്ലിസ് വാള്‍ എപ്പോളുംതലയ്ക്കു മുകളില്‍.ഉണ്ണുമ്പോളും ഉറങ്ങുമ്പോളും .സ്വസ്ഥത കെടുത്താന്‍..നാളെ ഓഫീസില്‍ ചെന്നാല്‍ അറിയാം ജോലി ഉണ്ടോ എന്ന്...
All Kerala Colleges Alumni Forumനടതിയ തല്‍സമയ ചെറുകഥ മത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനം നേടിത്തന്ന കഥവിഷയംആഗോള സാമ്പത്തിക മാന്ദ്യം എന്‍റെ ഗള്‍ഫ് ജീവിതത്തില്‍.
തണുപ്പില്‍ വെട്ടി വിയര്‍ത്തപ്പോള്‍ ..
"നിങ്ങള്‍ ഇത് എന്ത് വിചാരിച്ചുള്ള...

ഞാന്‍ ആദ്യം എഴുതിയത് ഒരു നോവല്‍ ആയിരുന്നു. ജി വിവേകാന്ദന്‍ആയിരുന്നു പ്രചോദനം.എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍. അമ്മായി കുന്നേല്‍ തോട്ടിലെ കുളിക്കടവിലെ കൂട്ടുകാരെ കാണിച്ചു.അവര്‍ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കൊടുത്തു . അങ്ങനെ എന്‍റെ കൊച്ചു സാമ്രാജ്യത്തില്‍ ഞാന്‍ ഒരു എഴുത്തുകാരന്‍ ആയി. നോവലിന്റെ പേര് ഇപ്പോള്‍ ഓര്മ ...

അഖില ലോക തൊഴിലാളി ദിനത്തില്‍ ഞാനും തുടങ്ങുന്നു എന്‍റെ ലോകംഎന്ന ഈ ബു ലോകം .ഒത്തിരി സന്തോഷം ഉണ്ട് .ഇങ്ങനെ ഒരു ലോകത്തേക്ക് ചുമ്മാ കടന്നു കയറാന്‍ ഇന്ന് എത്ര എളുപ്പം കഴിഞ്ഞു.തോന്നുന്നത് എഴുതാനും അത്വേണ്ടവര്‍ക്ക് വായിക്കാനും വേണ്ടാത്തവര്‍ക്ക് വായിക്കാതിരിക്കാനും സ്വാതന്ത്ര്യംനല്‍കുന്ന ഒരു കാലം. ഒരു സംവിധാനം .അതിനെപ്പറ്റി തന്നെ ആകട്ടെ ആദ്യത്തെ ചിന്ത.ഒരു പേരും ഇടാം
ആദ്യത്തെ പ്രതിഫല...