കണ്ണുകള്‍ തുറന്നും ഹൃദയം അടഞ്ഞും ഇരുന്നു അപ്പോഴും പുരസ്കാരം നേടിയ കഥാകാരന്റെ....
കണ്ണുകള്‍ തുറന്നും ഹൃദയം അടഞ്ഞും ഇരുന്നു അപ്പോഴും പുരസ്കാരം നേടിയ കഥാകാരന്റെ....
157 comments to പലായനം
-
ajith ഭയങ്കരാ...മിണ്ടാതെ കുറെ നാള്‍ ഇരുന്നിട്ട് നല്ലോരു കഥയുമായാണല്ലോ അവതരിച്ചിരിക്കുന്നത്. സമ്മാനം ലഭിച്ചതിന് ആശംസകള്‍. നാട്ടില്‍ പോയി അവധിക്കാലം ആഘോഷമാകേണ്ടതിന് വേറെ ആശംസകള്‍. “ആനക്കല്ലുമല”യൊക്കെ അവിടെയുണ്ടോന്ന് നോക്ക്. ചിലപ്പോള്‍ മാഫിയ അതൊക്കെ പൊട്ടിച്ച് കടത്തിക്കാണും.
(ഇത്രയും ചെറിയ ഫോണ്ടില്‍ ടൈപ്പ് ചെയ്താല്‍ ഞാന്‍ ഈ ബ്ലോഗില്‍ നിന്ന് പലായനം ചെയ്യും എന്ന് ഇതിനാല്‍ ഭീഷണിപ്പെടുത്തിക്കൊള്ളുന്നു)
-
വിനുവേട്ടന്‍ വിന്‍സന്റ് മാഷേ, ഇതിനിടയ്ക്ക് ഇങ്ങനെ ഒരു സമ്മാനവും അടിച്ചെടുത്തോ...? അഭിനന്ദനങ്ങള്‍ ...
അപ്പോള്‍ നാട്ടില്‍ പോയി മഴയൊക്കെ ആസ്വദിച്ച് ആവോളം നുകര്‍ന്ന് തിരിച്ചുവരൂ... എല്ലാവര്‍ക്കും ശുഭയാത്ര നേരുന്നു...
കാണാം ...
-
Hashiq കഥാകാരാ, അഭിനന്ദനങ്ങള്‍ . പതിവ് ശൈലി വിട്ടുള്ള എഴുത്ത്. തകര്‍ത്തു. അപ്പോള്‍ ഇനി നാട്ടില്‍ പോയി വരൂ. ഏതെങ്കിലും മത്സരം അവിടെ ഉണ്ടെങ്കില്‍ വിട്ടു കളയേണ്ട. തിരികെ വന്ന് നമുക്ക് മറ്റൊരു പോസ്റ്റാക്കാം അത്.
-
Echmukutty സമ്മാനം കിട്ടിയ കഥയെപ്പറ്റി എന്തു പറയാനാ? മിടുക്കൻ കഥാകൃത്ത് എഴുതിയ നല്ല കഥ.
അവസാനത്തെ വരി വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
നാട്ടിൽ വന്ന് പുതിയ കഥാമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങുക.
-
ശ്രീജിത് കൊണ്ടോട്ടി. വിന്‍സെന്റ് ചേട്ടാ.. സമ്മാനാര്‍ഹമായ കഥ വായിച്ചു. അഭിനന്ദനങ്ങള്‍.. അന്ന് നമ്മള്‍ ദുബായില്‍ വച്ച് കണ്ടപ്പോള്‍ ഇതേ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. കൂടെ നല്ലൊരു അവധിക്കാലവും ആശംസിക്കുന്നു...
-
Unknown കഥ അസ്സലായിട്ടുണ്ടെ, അവസാനഭാഗത്തെത്തിയപ്പോള്‍ വായനക്കാര്‍ക്ക് കുറച്ച് ഉത്തരങ്ങളെറിഞ്ഞ് കൊണ്ടാണ്ട് അയാള്‍ നടന്ന് നീങ്ങുന്നത്. നന്നായി, ആ പലായനം..
ആശംസകള്‍..
അഭിനന്ദനങ്ങള്‍, സമ്മാനത്തിന്ന്.
-
Sabu Hariharan അഭിനന്ദനങ്ങൾ!
അവസാനത്തെ പാരഗ്രാഫിൽ എല്ലാം ഒതുക്കിയതു നന്നായിട്ടുണ്ട്.
നല്ലൊരു യാത്ര നേരുന്നു.
-
Vayady സമ്മാനം കിട്ടിയതിനു ആദ്യം തന്നെ അഭിനന്ദനം. നല്ല കഥ. കഥയുടെ അവസാനമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. റാംജി വരച്ച ചിത്രവും നന്നായിട്ടുണ്ട്.
വിന്‍സെന്റിനും കുടുംബത്തിനും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. അപ്പോ നാട്ടില്‍ പോകുമ്പോള്‍ ബ്രൂണിയെ എന്തു ചെയ്യും? കൂടെ കൊണ്ടു പോകുമോ?
-
പ്രയാണ്‍ സമ്മാനം കിട്ടിയതില്‍ സന്തോഷിക്കുന്നു. .........അപ്രതീക്ഷിതമായ കഥയിലെ ട്വിസ്റ്റ് വളരെ ഇഷ്ടമായി.....അഭിനന്ദനങ്ങള്‍ .
-
വര്‍ഷിണി* വിനോദിനി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
കഥയുടെ അന്ത്യം യാദാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിച്ചു..
നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നൂ.
-
ആളവന്‍താന്‍ ആശംസകളും ആശംസകളും നേരുന്നു. ആദ്യത്തെ ആശംസ സമ്മാനം വാങ്ങിയത്തിനും, രണ്ടാമത്തേത് നാട്ടില്‍ അവധിക്കു പോകുന്നതിനും എടുത്തോ.....
തല്‍സമയ കഥാ രചന നന്നായി.
-
സുസ്മേഷ് ചന്ത്രോത്ത് ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍.
കഥ രസകരമായി.യാഥാര്‍ത്ഥ്യങ്ങള്‍ അതിലുണ്ടല്ലോ.അതാണ് ബലം.
നാട്ടില്‍ വരൂ..ഇവിടെ നല്ല മഴയാണ്.പലയിടത്തും പച്ചച്ച പാടങ്ങള്‍ കാണാം.
നാട്ടില്‍ താങ്കളെ സന്തോഷം കാത്തിരിക്കട്ടെ.
-
anupama പ്രിയപ്പെട്ട വിന്‍സെന്റ്,
ഒന്നാം സമ്മാനം മേടിച്ചു മിടുക്കനായി ഒരു പാലായനത്തിനു തയ്യാറെടുക്കുന്ന മിടുക്കനായ[മടിയനും]കഥാകാര,ഹൃദ്യമായ ആശംസകള്‍! വളരെ മനോഹരമായൊരു കഥ!
''കണ്ണുകള്‍ തുറന്നും ഹൃദയം അടഞ്ഞും ഇരുന്നു അപ്പോഴും പുരസ്കാരം നേടിയ കഥാകാരന്റെ....''മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന വരികള്‍!
നാട്ടിലെ പച്ചപ്പും പുഴയും മഴയും എല്ലാം വരികളിലൂടെ വേഗം വരട്ടെ!കാത്തിരിക്കുന്നു!
റാംജിയുടെ ചിത്രം വളരെ നന്നായി!
ഓര്‍മയില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു അവധിക്കാലം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
-
Yasmin NK അല്ലെങ്കിലും താന്‍ എഴുതുന്നതിനോട് നൂറ് ശതമാനവും വിശ്വസ്ഥത പുലര്‍ത്താന്‍ ഏത്
എഴുത്തുകാരനാണു കഴിയുക?
നല്ലൊരു അവധിക്കാലം നേരുന്നു..
-
അനശ്വര മഴ പതുക്കെ ചാറി, പിന്നെ പതുക്കെ ശക്തി കൂട്ടി..ഒടുവില്‍ തകറ്ത്ത് പെയ്തു...ഈ കഥയെ ഇതില്‍ കൂടുതല്‍ ഉപമിക്കാന്‍ എനിക്കാവില്ല..അത്റ ഭംഗിയായി...ആശംസകള്‍...
-
മുസ്തഫ പെരുമ്പറമ്പത്ത് വായനാ സുഖവും കവിതാ ഭംഗിയും ഒത്തു ചേര്‍ന്ന രചന...എഴുത്തിനും സമ്മാനാര്‍ഹമായതിനും അഭിനന്ദനങ്ങള്‍....
നാട്ടിലെ അമ്മയും നാടിന്റെ നന്മയും സന്തോഷം നിറഞ്ഞ അവധിക്കാലം സമ്മാനിക്കട്ടെ
-
മുകിൽ നല്ല രചന..സമ്മാനം വാങ്ങിയ രചനയ്ക്കു ഇതിൽ കൂടുതൽ സർട്ടിഫിക്കറ്റെന്തിനാ. (ഈ ചിത്രം വരയ്ക്കുന്ന ആൾ നമ്മുടെ പട്ടേപ്പാടം റാംജിയാണോ? തികവുണ്ട് ചിത്രത്തിനു. എന്റെ അഭിനന്ദനങ്ങൾ പാഴ്സലായി അയച്ചുകൊടുത്തോളൂ.)- ആരാണീ എണ്ണിപ്പെറുക്കുന്നത്?
-
മുകിൽ അയ്യോ എണ്ണിപ്പെറുക്കൽ ഇവിടെയല്ല. ഇതു തുറന്നപ്പോൾ ഇതിന്റൊപ്പം ഒരു ഫയൽ തുറന്നു വന്നു. It was speaking. I thought you have loaded some famous speech. sorry really sorry.
-
Mizhiyoram അഭിനന്ദനങ്ങള്‍ അറിയിക്കുന്നു ഈ കഥാകാരന്.
ഒരു സന്തോഷകരമായിട്ടുള്ള യാത്രയും ആശംസിക്കുന്നു.
ഇനി തിരിച്ചു വന്നീട്ട് കാണാം.
ആശംസകള്‍.
-
Art of Wildlife | Painlessclicks | Kerala | Priyadharsini Priya കയ്യടക്കം വന്ന എഴുത്ത്.. മുഖ്യകഥാപാത്രത്തിന്‍റെ വികാരവിചാരങ്ങളെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു...കൂടുതല്‍ എന്തുപറയാന്‍ " അഭിനന്ദനങ്ങള്‍.....!! "
-
പട്ടേപ്പാടം റാംജി അഭിനന്ദനങ്ങള്‍
എന്റെ അഭിപ്രായം ഞാന്‍ ചിത്രത്തിലൂടെ പറയാന്‍ നോക്കിയിട്ടുണ്ട്.
ഇഷ്ടപ്പെട്ടു.
-
ente lokam അജിത് ചേട്ടന്‍ :- ആദ്യ കമന്റിനു നന്ദി .
Font ശരി ആക്കി കേട്ടോ .ഇനി ഓടി പോവണ്ട.
-
ente lokam Hashiq :-തിരിച്ചു എത്തിയോ ?
സന്തോഷം.വന്നു അഭിപ്രായം
പറഞ്ഞല്ലോ.
-
രമേശ് അരൂര്‍ സമ്മാനാര്‍ഹമായ കഥ യ്ക്ക് അഭിനന്ദനം ...ഇടക്കാല പലായനത്തിന് ഒരുങ്ങുകയാണ് അല്ലെ ,..അതൊക്കെ കൊള്ളാം ആ ഫിലിപ്പീനി പയ്യന്റെ കാര്യം ? അതുകൂടി ഒന്ന് ശരിയാക്കീട്ടു പോയാല്‍ മതി :)
-
ente lokam വിനുവേട്ടന്‍ :-നന്ദി .ഒരു മാസം ആയി .
പോസ്റ്റ് ചെയ്യാന്‍ ഇപ്പോഴാണ് സമയം കിട്ടിയത് .
-
ente lokam രമേഷ്ജി :-നന്ദി .എനിക്ക് അറിയാമായിരുന്നു
ഈ ചോദ്യവും ആയിട്ട് രമേശ് ചേട്ടന്‍ തന്നെ
വരുമെന്ന് .ശ്രീമതി സമ്മാനം കിട്ടിയപ്പോള്‍
ഒരു ചോദ്യം ചോദിച്ചു .അറം പറ്റുമോ എന്ന് ..
നാട്ടില്‍ പോകുമ്പോ ബാധ്യത ഒക്കെ തീര്‍ത്തിട്ട്
പോയെക്കണം എന്ന് ..ഹ ..ഹ ...
-
ente lokam എച്മു :-നന്ദി .കേട്ടോ .എച്ച്മുവിന്റെ
കഥകള്‍ ആണ് കഥ .ഇത് വെറും കഥ ..
-
ente lokam വായാടി :-നന്ദി ..കള്ളി തതമ്മക്ക്
പൂച്ചയുടെ കാര്യത്തില്‍ എന്തൊരു പരിഗണന ?
ബ്രൂണി ഗര്‍ഭിണി ആണ്.ഇവിടെ അമ്മ വീട്ടില്‍ തന്നെ
വിട്ടിട് പോവാം എന്ന് കരുതുന്നു.locals ആണ്.അവര്
നോക്കികൊള്ളും.
-
ente lokam രാംജി:-നോക്കു എല്ലാവര്ക്കും ഇഷ്ടപ്പെട്ടു ചിത്രം .
കഥ പറയുന്നു ചിത്രവും .ഒത്തിരി നന്ദി .ഈ
നാട്ടില്‍ പോക്ക് തിരകിനിടയില്‍ ഇത്രയും ഒപ്പിച്ചല്ലോ .
-
ente lokam മഞ്ഞു തുള്ളി:അഭിപ്രായത്തിനും
വരവിനും നന്ദി.
അഷ്‌റഫ്:നന്ദി അഷ്‌റഫ്.
-
ente lokam അനശ്വര :-നല്ല കഥകള്‍ എഴുതുന്ന
അനശ്വരയുടെ അഭിപ്രായം ഒത്തിരി സന്തോഷം
നല്‍കുന്നു .നന്ദി .
-
ente lokam മുല്ല .:-താങ്ക്സ് മുല്ലേ .അതെ കുറെ ഒക്കെ
അപ്രിയ സത്യങ്ങളും അല്ലെ ?
-
ente lokam അനുപമ :-അനു, അവിടത്തെ പൂക്കളുടെയും മരങ്ങളുടെയും
പക്ഷികളുടെയും സുഹൃതുകളുടെയും ഇടയില്‍ നിന്നും ഓടി
വന്നു അഭിപ്രായം അറിയിച്ചതിനു നന്ദി .അതെ, മടി കാരണം
ഇത് പോസ്റ്റ് ചെയ്യാന്‍ ഒരു മാസം താമസിച്ചു .എനിക്ക് വായന
ആണ് കൂടുതല്‍ ഇഷ്ടം അനു....!!
-
കുഞ്ഞൂസ് (Kunjuss) അഭിനന്ദനങ്ങള്‍ വിന്‍സെന്റ്...! കയ്യടക്കമുള്ള കഥാരചന നന്നായിട്ടുണ്ട്.
നാട്ടില്‍ പോയി അവധിക്കാലം ആസ്വദിക്കൂ...
-
ente lokam കുഞ്ഞുസ് :നന്ദി .മഴ കൂടി, അങ്ങനെ പോരണം.
മക്കള്‍ക്ക് മഴ ഇഷ്ടം ആണ്.പക്ഷെ പെട്ടെന്ന് പനി
പിടിക്കും.നമ്മള്‍ ഒക്കെ എത്ര മഴ നനഞ്ഞിരിക്കുന്നു
അത് പറഞ്ഞാല്‍ ശ്രീമതി സമ്മതിക്കില്ല അവരെ പുറത്തു
വിടാന്‍...പനി പിടിച്ചാല്‍ നിങ്ങള്‍ എന്നേ കുറ്റം പറയില്ലേ
എന്നൊരു ചോദ്യവും..!!.
-
സീത* ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം കണ്ടെത്താനുമുള്ള അവകാശം വായനക്കാരനു വിട്ടു കൊടുത്ത് ഒരു പാലായനം...ഇതാണു കഥ...വെറുതെയല്ല ഇതിനവാർഡ് കിട്ടിയത്...ആശംസകൾ വിൻസെന്റേട്ടാ...നാട്ടിൽപ്പോയി അടിച്ചു പൊളിച്ചു വരൂ...നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
-
ചന്തു നായർ ഇന്നാണ് ഇതിന്റെ ലിങ്ക് എനിക്കയച്ച് തന്നത്....അതിനാൽ താമസിച്ച്..... നട്ടിലേക്കുള്ള വരവിന് സ്വാഗതം.... കഥ വളരെ നന്നായിരിക്കുന്നൂ...പിന്നെ റാംജിയുടെ ചിത്രവിവരണം ഗംഭീരമായി...താങ്കളുടെ കഥയെപ്പോലെ തന്നെ......... എല്ലാ ഭാവുകങ്ങളൂം
-
ente lokam സീത :-പോയി വരട്ടെ ഞാന്‍ സീതേ ...
ആശംസകള്‍ക്ക് നന്ദി .
ഷാനവാസ് :-നന്ദി ഇക്ക ..
ചന്ദു നായര്‍:-ഒത്തിരി സന്തോഷം,
നാട്ടില്‍ കാണാം കേട്ടോ.
-
ente lokam വിമല്‍ :-കൊച്ചു വിമല്‍ കുമാറേ ...
ആശംസകള്‍ക്ക് നന്ദി .
varshini :-നന്ദി വര്‍ഷിണി. .എഴുത്തിന്റെ രാശാത്തി .
prayan:-ഒത്തിരി സന്തോഷം.നന്ദി .
-
സങ്കൽപ്പങ്ങൾ വായിച്ചൂകെട്ടോ...കഥയായിട്ടല്ല ജീവിതമായിട്ട്. ഇതില്‍ കൂടുതല്‍ അഭിനന്ദനം പറയണോ..?വേണമെങ്കില്‍ ഇതാ.....!
-
ente lokam സങ്കല്‍പ്പങ്ങള്‍ :-വന്നതിനും
കണ്ടതിനും നന്ദി .ഒത്തിരി സന്തോഷം .
-
ente lokam anweshakan:thanks
Kannooraan:-comment ivide vannilla.
mail kandu.thanks.
-
ഉസ്മാന്‍ പള്ളിക്കരയില്‍ പലായനത്തിന്റെ വിഭിന്ന മുഖങ്ങൾ .. കഥ അസ്സലായി. സമ്മാനാർഹം തന്നെ. അഭിനന്ദനങ്ങൾ.
-
ഒരു ദുബായിക്കാരന്‍ വിന്‍സെന്റ് ഏട്ടാ ,
കഥ വായിച്ചു..ഇഷ്ടായി....കഥാകാരന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു ..നല്ല ഒരു ഒഴിവുകാലം ആശംസിക്കുന്നു.
-
Ismail Chemmad ഞാനിത്തിരി വൈകിയോ ?
കഥാ കാരന് അഭിനന്ദനം. കൂടെ നല്ലൊരു അവധിക്കാലവും ആശംസിക്കുന്നു .
-
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com വേറിട്ട ശൈലിയില്‍ രൂപപ്പെടുത്തിയ കഥ ആകര്‍ഷണീയമായി!
ഈ കഥ തന്നെ നല്ലൊരു സമ്മാനം ആയ സ്ഥിതിക്ക് വേറൊരു സമ്മാനത്തിന്റെ ആവശ്യമില്ല.
ആശംസകള്‍
-
ചെറുത്* അഭിനന്ദങ്ങള്‍ വിന്‍സേട്ടോ :)
കഥയെകുറിച്ച് പ്രത്യേകിച്ച് പറയാനൊന്നൂലല്ലോ ഇനി. ഇഷ്ടപെട്ടു എന്നല്ലാതെ
അപ്പൊ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
കാണാം!:)
-
ചെറുത്* ശ്ശോ!റാംജിക്കുള്ള അഭിനന്ദനം പോക്കറ്റിലായിപോയി,
അങ്ങേര്‍ക്ക് ഈ പരുവാടിയൊക്കെയുണ്ടായിരുന്നോ, കൊള്ളാം ;)
അപ്പൊ ചെറുതിന്‍റെ വഹ ഒന്ന് കൊടുത്തേക്ക് (ഷേക്ക്‍ഹാന്‍റ്)
-
പട്ടേപ്പാടം റാംജി ചെറുതെ,
എല്ലാം ഉണ്ട്. ഒന്നും മുഴുവിപ്പിച്ചിട്ടില്ല.വെറുതെ ഇരുന്നു വരക്കുന്നതാണ്. ഒന്നും പഠിച്ചിട്ടല്ല. ഇപ്പോള്‍ ഈ കുന്തം (കംബ്യൂട്ടര്‍) കൂടി കിട്ടിയപ്പോള്‍ എളുപ്പം ആയി.
പ്രോത്സാഹനത്തിന് എല്ലാവര്ക്കും നന്ദിയുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല.എല്ലാ അഭിപ്രായങ്ങളും ഞാന്‍ വായിച്ചതാണ്.
-
നികു കേച്ചേരി കഥക്കുള്ളിലെ രണ്ടു പാലായനങ്ങളേയും താദാത്മ്യപെടുത്തുമ്പോൾ ആദ്യത്തേതൊരു പാലായനമായിരുന്നോ???
എന്നിരുന്നാലും തൽസമയ വിഷയസംമ്പന്ധിയായതുകൊണ്ടുതന്നെ താങ്കൾ അഭിനന്ദനമർഹിക്കുന്നു.
സമ്മാനം നേടിയതിൽ മറ്റൊരു സ്പെഷൽ അഭിനന്ദനംസ് കൂടി...
-
Manju Manoj അഭിനന്ദനനങ്ങള്‍ വിന്സെന്റ്...നല്ല കഥ.... ഒരു അടിപൊളി അവധിക്കാലം ആശംസിക്കുന്നു....
-
ente lokam ഒരില വെറുതെ :-നന്ദി ഒരില .
മഞ്ജു :-താങ്ക്സ് .എന്തുണ്ട് ജപ്പാന്‍
വിശേഷം. നന്നുവിന്റെ ട്രെയിനിംഗ്
ഒക്കെ കഴിഞ്ഞോ ?
-
ente lokam പള്ളികര :-സന്തോഷം
മൊയ്ദീന്‍ :-thanks
തണല്‍ :-നന്ദി ഇസ്മൈല്‍
ഇസ്മൈല്‍ :-നന്ദി ചെമ്മാടെ താമസിച്ചില്ല കേട്ടോ
ദുബൈകാരന്‍:-സന്തോഷം ആയി കേട്ടോ.
ചെറുത് :-ചെറുതെ ഒരു വലിയ നന്ദി..
-
ente lokam നികു:-അതെ പലായനത്തിന്റെ
രണ്ടു വശങ്ങള്‍ ആണ് ചിത്രീ
കരിക്കാന്‍ ശ്രമിച്ചത് .ഒറ്റ ഇരുപ്പില്‍
പരിമിതികള്‍ ഉണ്ടായിരുന്നു .വിഷയം ,
സമയം ഒക്കെ ...നന്ദി അഭിപ്രായത്തിനു.
-
റശീദ് പുന്നശ്ശേരി വിന്‍സെന്റ് ചേട്ടാ
കോട് കൈ.
ട്വിസ്റ്റ് വളരെ ഇഷ്ടമായി
സമ്മാനം കിട്ടിയതല്ലേ
നാട്ടില്‍ പോയി വന്നിട്ട് നമുക്കൊന്ന് കാണണം.
ശുഭ യാത്രാ
-
sreee സമ്മാനം വാങ്ങിയ കഥയായതുകോണ്ട് അഭിപ്രായമൊന്നും പറയുന്നില്ലയെന്നു പറയാനൊന്നും പറ്റില്ല.കഥയെനിക്കിഷ്ടമായി :) ഞാൻ വായിക്കാൻ വൈകിയെന്നു തോന്നുന്നു. ഇപ്പോൾ നാട്ടിലെത്തിക്കാണൂമല്ലോ. ശുഭയാത്രയെന്നല്ല സുസ്വാഗതം സ്വന്തം നാട്ടിലേക്ക്. സന്തോഷം നിറഞ്ഞ ഒരു അവധിക്കാലം ആശംസിക്കുന്നു.ചിത്രവും മനോഹരം. ( ബ്രൂണിയെ നാട്ടിലേക്കു കൊണ്ടുപോന്നിരുന്നെങ്കിൽ ഒരു ചെക്കനെ കണ്ടുപിടിക്കാമായിരുന്നു. ബ്രോക്കർ ഫീ വേണ്ട.)
-
Sidheek Thozhiyoor കഥാകാരന്റെ കഥ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു
ഇഷ്ടമായെന്നു പറഞ്ഞാല്‍ വളരെ ഇഷ്ടമായി .
നാട്ടില്‍ എത്ര നാളുണ്ട്? രണ്ടു മാസം കാണുമോ ?
നല്ലൊരു അവധിക്കാലമാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു .
രാംജിയുടെ ഈ ഒരു കഴിവിനെ കുറിച്ച് അറിയില്ലായിരുന്നു .
നല്ല വര.
-
ചെകുത്താന്‍ കിടിലന്‍ ട്ടോ എനിക്കിഷ്ട്ടപ്പെട്ടു ,,, ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റാത്തതില്‍ ചെറിയൊരു അസൂയ ഇല്ലാതില്ല
-
ente lokam Sree :-അഭിപ്രായം പറഞ്ഞു പേടിപ്പിച്ചു
കളഞ്ഞല്ലോ .മുഴുവന്‍ വായിച്ചപ്പോള്‍
സമാധാനം ആയി ..
പിന്നെ ബ്രൂണിക്ക് തല്‍കാലം ചെക്കനെ നോക്കണ്ട .
അവള്‍ക്ക് ചെക്കനും ആയി .ഗര്‍ഭിണിയും ആണ്
ഇപ്പോള്‍ .ഇനി കുഞ്ഞുങ്ങള്‍ക്ക് നോക്കാം അല്ലെ ?!!!
-
ente lokam സിദ്ദിക്ക :-ഇക്ക വളരെ നന്ദി അഭിപ്രായത്തിനു .
നാട്ടില്‍ വരുമ്പോള്‍ വിളിക്കാം കേട്ടോ .നമ്പര്‍
ഒന്ന് മെയില്‍ ചെയ്തു തരണം .
-
ente lokam റഷീദ് :-സ്നേഹം നിറഞ്ഞ അഭിനന്ദനത്തിനു
നന്ദി റഷീദ് .നാട്ടില്‍ പോയിട്ട് വന്നു കാണാം .
-
ente lokam ചെകുത്താന്‍ :-നന്ദി.ദൈവത്തെ ഓര്‍ത്തു
അനുഗ്രഹിച്ചു വിടല്ലേ..!!ഹ..ഹ..
-
ente lokam sabu:-Thanks ezhuthiyathu miss ayo
atho njaan maranno.sorry and thanks
for the encouragement.
-
Muralee Mukundan , ബിലാത്തിപട്ടണം എല്ലാ പാലായനങ്ങളുടേയും യാഥാർത്ഥ്യങ്ങൾ ആവാഹിച്ച കഥ...അതും സുന്ദരമായി പറഞ്ഞിരിക്കുന്നൂ കേട്ടൊ വിൻസന്റ് ഭായ്
ഒപ്പം സമ്മാനജേതാവിന് അഭിന്ദനങ്ങളും നേർന്നുകൊള്ളുന്നൂ ..
പിന്നെ ഈ പാലായനത്തെ ബിലാത്തി മലയാളിയിലും പുന:പ്രസിദ്ധീകരിക്കാമാല്ലോ അല്ലെ
-
mayflowers കൂടുതല്‍ കൂടുതലെഴുതാനും സമ്മാനം വാങ്ങാനും ദൈവം തുണയ്ക്കട്ടെ..
കഥ ഇഷ്ടപ്പെട്ടു.
-
sulekha കഥ നന്നായി പറഞ്ഞിരിക്കുന്നു .പ്രത്യേകിച്ചും അവസാന ഭാഗം.ആശംസകള്‍
-
Prabhan Krishnan കഥ വളരെ ഇഷ്ട്ടപ്പെട്ടു..!
അവസാന പാരഗ്രാഫിലെ അപ്രതീക്ഷിത വരികള്‍ കഥക്ക് ഉള്ളടക്കമായപ്പോള്‍.. അത് ഗംഭീരമായി..! പിന്നെ സമ്മാനാര്‍ഹമായി..!! ആശംസകള്‍..ആശംസകള്‍..!!
പിന്നെ നാട്ടില്‍ പോവ്വാ അല്ലേ..ഉം...പോയി അര്‍മാദിച്ചുവാ..!!
വന്നിട്ടു കാണാം..!!
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
-
ഫൈസല്‍ ബാബു ഇത്രയും ഒഴുക്കോടയും ഭംഗിയായും എഴുതിയ ഈ കഥക്ക് സമ്മാനം ലഭിചില്ലെന്കിലെ അത്ഭുതം ഉള്ളൂ...നന്നായി എന്ന് ഇനി പറയുന്നതില്‍ പ്രസക്തിയില്ല
-
രമേശ് അരൂര്‍ വിന്സന്റെ ;;ശ്രീമതിക്ക് കാര്യങ്ങള്‍ അറിയാല്ലോ ..കുറെ കാലമായല്ലോ കൂടെ കൂടിയിട്ട് ..അതുകൊണ്ടാ അങ്ങനെ ചോദിച്ചത് ..ഏതായാലും പോയ് വരൂ..ഇവിടെയും കിടക്കട്ടെ ഒരു ബാധ്യത ..
-
ente lokam മുരളി:-നന്ദി ..സന്തോഷം മുരളിച്ചേട്ടാ ..ആയിക്കോട്ടെ .
മെയ് Flowers :-പ്രാര്‍ഥനക്കും ആശംസകള്‍ക്കും നന്ദി ..
സുലേഖ:-ഈ നല്ല അഭിപ്രായത്തിനു നന്ദി .
-
ente lokam വിനോദ് :-നന്ദി വിനോദ്
പ്രഭന്‍:-നല്ല വാകുകള്‍ക്ക് നന്ദി പ്രഫന്‍ .
(ബ്ലോഗില്‍ അനുപമയുടെ കമന്റ് കണ്ടു
പ്രഭ ചൊരിയുന്ന പേരിനൊരു ആശംസ ..!!)
ഫൈസല്‍ ബാബു :-നന്ദി ഫൈസല്‍ ഈ നല്ല
മനസ്സിനും ആശംസകള്‍ക്കും.
രമേഷ്ജി :-ഹ ..ഹ ..ശരി ശരി ...വന്നിട്ട് കാണാം.
-
Lipi Ranju അഭിനന്ദനങ്ങള്‍ വിന്‍സന്റ് ചേട്ടാ.... എത്താന്‍ വൈകി, നല്ല കഥ , ശരിക്കും ഇഷ്ടായി... നാട്ടില്‍ പോയി, തിരിച്ചു ഇനിയും നല്ല കഥകളുമായി വരൂ...:) ആശംസകള്‍ ...
-
മൻസൂർ അബ്ദു ചെറുവാടി ഇപ്പോഴാ സമയം കിട്ടിയത് വിന്‍സെന്റ് ജീ.
ഓണം സ്ഥാനം കിട്ടിയതിനു ആദ്യമേ അഭിനന്ദനം.
കഥ വളരെ ഹൃദ്യമായി ട്ടോ. സുഖമുള്ള വായന. ഇഷ്ടായി.
നാട്ടിലേക്ക് വരാറായി ല്ലേ. മഴയൊക്കെ പോവ്ന്നതിനു മുമ്പ് ഇങ്ങ് അപ്പോഴേക്കും ഞാന്‍ അവിടേക്കും. ഇന്ഷാ അള്ളാഹ്
-
ente lokam Manzoor Aluvila:
വിൻസെന്റ് ഭായി.വളരെ നല്ല കഥ..അതാണല്ലോ സമ്മാനം കിട്ടിയത് അല്ലേ ?...യാത്രാ മംഗളങ്ങൾ നേരുന്നു
-
ente lokam manzoor.Comment njaan paste cheythu.
Manoj:Thanks dear.
Cheruvadi.thanks
-
deeptham ലക്ഷണമൊത്ത കഥയ്ക്ക് പരിണാമഗുപ്തി അനിവാര്യമാണല്ലോ. അതായിരിക്കും അല്ലെ ഫസ്റ്റ് അടിച്ചെടുക്കാന്‍ കാരണം.നന്നായിടുണ്ട്. നാട്ടിലെ മഴ പോരാത്തത് കൊണ്ടാണോ കൊങ്കണ്‍ തീരങ്ങളില്‍ റൈന്‍ ഹാര്ര്‍വസ്റ്റ് നു പോകാന്‍ തീരുമാനിച്ചത്?
-
ente lokam എന്‍റെ ഇന്ത്യന്‍ ടൂര്‍ പ്രോഗ്രാം
ചാര്ട്ട് എങ്ങനെ leak out ആയി എന്ന്
അന്തം വിട്ടു പോയി ഞാന്‍ ..ദീപ്തം.
ദീപ്തവും depth ഉം ഉള്ള അഭിപ്രായത്തിനു നന്ദി ..
-
sreedhanya ഇത് കിടിലന്‍ .......പതിവ് ശൈലിയില്‍ നിന്നും വിത്യസ്ഥ ത പുലര്‍ത്തി..congragts on your achievement ..........പുതിയ കഥാതന്ത്ഉക്കളും ആയി ഒരു goan holidays കടന്നുവരട്ടെ എന്ന് ആശംസിക്കുന്നു .......
-
ente lokam sree ധന്യ :..അഭിനന്ദനങ്ങള്‍ക്ക്
ഒത്തിരി സന്തോഷവും നന്ദിയും .
നാട്ടിലും ഗോവയിലും ഒക്കെ മഴ
അടിച്ചു പൊളിച്ചു തകര്‍ക്കുന്നു ...
നോക്കട്ടെ .എത്ര enjoy ചെയ്യാന്‍
പറ്റും എന്ന് ...
-
A കഥയില്‍ നിന്നുണ്ടായ കഥ വായിച്ചു ആസ്വദിച്ചത് പോസ്റ്റ് വന്ന
അന്ന് തന്നെയാണ്. കമ്മന്റ് ഒന്നാമതായി തന്നെ ഇടാന്‍ വന്നതായിരുന്നു.
അപ്പോള്‍ നെറ്റുപ്രോബ്ലം കൊണ്ടും പിന്നെ തിരക്കുകളില്‍ പെട്ടത് കാരണവും
പറ്റിയില്ല. എന്നാല്‍ ഈ കമ്മന്റ് സെഞ്ചുറിയാണ് എന്ന് കണ്ടപ്പോള്‍
വൈകിയത് നന്നായി എന്ന് തോന്നുന്നു. നൂറാമത്തെ കമന്റ് ഞാന്‍ ഇടുന്നത്
ആദ്യമായാണ്. കഥ പറഞ്ഞ രീതി ഏറെ ഹൃദ്യമായി. അവാര്‍ഡ് നേട്ടത്തിന്
അഭിനന്ദഞങ്ങള്‍. വെക്കേഷന്‍ അടിച്ചു പൊളിച്ചു നല്ല പോസ്റ്റുകള്‍ക്കുള്ള
വകയുമായി വരിക.
-
സ്വപ്നജാലകം തുറന്നിട്ട് ഷാബു എന്റെ ലോകം, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!! വളരെ നല്ല കഥയായിരുന്നു. പ്രാവാസജീവിതത്തിന്റെ ഓര്‍മ്മകളുമായി ഇനി നാട്ടില്‍ പോയി നാടിന്റെ മണവുമേറ്റ് പുതിയ നല്ല കഥകളുമായി വീണ്ടും വരുമല്ലോ? :-)
-
ente lokam Salam:നന്ദി..കഴിഞ പോസ്റ്റില്‍ അനശ്വര ആയിരുന്നു
century കമന്റ്.നാട്ടില്‍ നിന്ന് വരുമ്പോള്‍ കാണാം...
നെറ്റ് അവിടെ കിട്ടുമോ എന്ന് അറിയില്ല.മഴ അല്ലെ?
ഷാബു:നന്ദി വീണ്ടും കാണാം....
-
Anonymous വളരെ നല്ല കഥ .. വായിച്ചു കഴിഞ്ഞു കഥയ്ക്ക് ഞാന്‍ ഒന്നാം സമ്മാനം നല്കാനിരുന്നപ്പോളാ താങ്കളുടെ ആദ്യ കമെന്റു കണ്ടത്.. ഒത്തിരി ഇഷ്ട്ടായി.. വേറിട്ടൊരു ശൈലിയില്‍ നല്ലൊരു എഴുത്ത് സമ്മാനിച്ചതിനു അഭിനന്ദനങ്ങള്‍...
-
നാമൂസ് കഥക്കുള്ളിലെ കഥയാണ് എന്നെ സ്പര്‍ശിച്ചത്.
കഥക്കും കഥാകാരനും അഭിനന്ദനം.
അച്ചായാ.... നാട്ടിലെത്തിയല്ലേ.?
നല്ലൊരു അവധികാലം ആശംസിക്കുന്നു.
{ ഈ അരൂര്‍ക്കാരന്‍ സഹോദരന്‍റെ ഓരോ ചിന്തകളേ }
-
അനീസ നല്ല അവസാനം, തല്‍സമയ വിഷയ അടിസ്ഥിത ചെറു കഥാ എന്നത് അതിലേറെ അത്ഭുദം, ഇത്രയൊക്കെ ഉണ്ടായിട്ടാണോ കുറേ കാലം ബ്ലോഗ്ഗില്‍ ദോശ ചുട്ടു കളിച്ചത് ഹീ ഹീ ഹീ
നാട്ടിലേക്ക് സ്വാഗതം, നല്ല സമയത്താണ് വരവ്, അങ്ങ് നിന്നും വരുന്നവര്‍ക്ക്ക് നാട്ടിലെ മഴയ്ക്ക് ഒരു പ്രതേക സൗന്ദര്യവും തണുപ്പും അല്ലേ, enjoy mOnSoOn !!!!!
-
ente lokam അനീസ:നന്ദി..ദോശ ചുടീല്‍ അത്ര എളുപ്പം അല്ല
എന്ന് എനിക്ക് മനസ്സിലായല്ലോ..അതല്ലേ
മൊത്തം കരിഞ്ഞു പോയത്..ഹ..ഹ..
പിന്നെ എങ്ങനെ ഉണ്ട്?നന്നായി ദോശ ഉണ്ടാകി
കൊടുക്കാന്‍ പഠിച്ചോ?
-
ജന്മസുകൃതം ഇഷ്ടമായി. സമ്മാനം കിട്ടിയതില്‍ അഭിനന്ദനങ്ങള്‍ .
എന്റെ നമ്പര്‍ കയ്യിലുണ്ടല്ലോ അല്ലേ?
ഗോവന്‍ യാത്രയ്ക്ക് ആശംസകള്‍ ...
ആപത്തൊന്നും കൂടാതെ പോയിവരു...
-
കോമൺ സെൻസ് അവസാനത്തെ വരിയും കഥ പറഞ്ഞ രീതിയും ഹൃദ്യമായി.അഭിനന്ദനങ്ങൾ.
-
ente lokam നാട്ടില്‍ പോയി വന്നു..ഒരു മാസം
ഒരു ദിവസം പോലെ കഴിഞ്ഞു...
ഇവിടെ സന്ദര്‍ശിച്ച എല്ലാ സുഹൃത്തുകള്‍ക്കും
നന്ദി..
-
സീത* ആഹാ...നാട്ടിൽപ്പോയി വന്നോ...സുഖല്ലേ എല്ലാർക്കും...
ഓണാശംസകൾ ട്ടോ ഏട്ടാ...
-
ente lokam നന്ദി സീത....നാട്ടില്‍ എല്ലാവര്ക്കും സുഖം...
ഞങ്ങള്‍ക്ക് മാത്രം മടങ്ങി വന്നതിന്റെ വിഷമവും....
സീതക്കും കുടുംബത്തിനും ഓണ ആശംസകള്‍ നേരുന്നു...
-
ബഷീർ ഹൃദയം തുറന്ന എഴുത്തിനു അഭിനന്ദനങ്ങള്‍.. മനസും ഹൃദയവും തുറന്ന് ഇനിയുമേറേ നല്ല കഥകള്‍ എഴുതാനാവട്ടെ ആശംസകള്‍
-
kochumol(കുങ്കുമം) അവസാനത്തെ ഭാഗം വളരെ ഇഷ്ടമായി, സമ്മാനം കിട്ടിയതിനു അഭിനന്ദനങ്ങള്‍................
-
ente lokam echmu:സെപ്തമ്ബെര്‍ അവസാനം വരെ തിരക്ക് ആണ്..
അല്‍പ സമയം കിട്ടിയാല്‍ വായനക്ക് മാറ്റി വെയ്ക്കും..അതാണ്...
-
ente lokam Moideen:- Thanks
Mulla:naadu kandu vannu mulle...
Kumaran:-santhosham aayi ketto.thanks too..
-
സ്വപ്നസഖി ബൂലോകത്തിനു പുറത്തും കഥാകാരനായി അറിയപ്പെടാന്‍ തുടങ്ങി അല്ലേ? ഞാന്‍ ഇപ്പൊഴാണ് അറിഞ്ഞത്. വൈകിയാണെങ്കിലും, ഒരായിരം അഭിനന്ദനങ്ങള്‍ !!!
-
ente lokam സ്വപ്ന സഖി:-സന്തോഷം...തിരക്ക് കാരണം ഇപ്പൊഎഴുത്ത് ഒന്നും ഇല്ല
അല്ലെ?നല്ല നരമ ഭാവനകളും ആയി സ്വപ്ന സഖിയുടെ പുതിയ പോസ്റ്റിനു
ആയി കാത്തിരിക്കുന്നു കേട്ടോ...കുടുംബത്തില്‍ ആവശ്യം പോലെ നര്‍മം
കിട്ടുമല്ലോ പിന്നെന്ത ?
-
എന്‍.പി മുനീര്‍ കൊള്ളാം കഥ. കഥ മനസ്സില്‍ ഒളിപ്പിച്ചിരിക്കുകയാണല്ലേ..പിടിച്ചിരുത്തിയാല്‍ ഇതു പോലെ കഥ വരുമെങ്കില്‍ കുറേ കഥാബീജം ഉള്ളിലുണ്ടാകുമല്ലോ..സമയമൊക്കെ കണ്ടുപിടിച്ചു വീണ്ടുംപോസ്റ്റുകള്‍ തുടരാന്‍ ആശംസിക്കുന്നു.
-
ente lokam മുനീര്‍:- ഹ..ഈ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു.
ഇപ്പൊ വായിക്കാന്‍ പോലും സമയം കിട്ടുന്നില്ല
മുനീര്‍. എന്നാലും ബുലോകത്തെ മറക്കാന്‍ പറ്റില്ലല്ലോ..
കഴിയുന്നിടത്തോളം എല്ലാവരെയും വായിക്കാന്‍ ശ്രമിക്കുന്നു...
വീണ്ടും കാണാം കേട്ടോ..
-
സ്വന്തം സുഹൃത്ത് ഇവിടെ വരാന്‍ ഒത്തിരി താമസിച്ചു.
ഇപ്പോഴെങ്കിലും എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ നല്ല കഥ വായിക്കാന്‍ ഇനിയും താമസിച്ചേനെ.!
ആശംസകള്‍!
-
Jefu Jailaf വിന്സെന്റ് ചേട്ടാ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ കഥക്കും, സമ്മാനം നേടിയ വിന്സന്റെ ചേട്ടനും..മനോഹരമായ അവതരണം..
-
ente lokam Jeffu:-ജെഫ്ഫു ദുബായിലെ FM റേഡിയോ താരമേ
ക്രികെറ്റ് പോയാല്‍ എന്ത്..ജെഫ്ഫു ആണ് താരം
ഇപ്പോള്‍...!!!
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി....ഉടനെ
നമുക്ക് നേരില്‍ കാണാം...
-
വേണുഗോപാല്‍ പ്രവാസ ജീവിതം പലര്‍ക്കും പകര്‍ന്നു നല്‍കുന്നത് കയ്പ്പും മധുരവുമുള്ള അനുഭവങ്ങള്‍ ആണ്.
അവസാനത്തെ രണ്ടു വരികളില്‍ മാത്രം പ്രവാസകാലതിന്റെ കാണാപ്പുറം തുറന്നു കാണിച്ച ഈ എഴുത്തിനെ നമിച്ചിരിക്കുന്നു.
ആശംസകള്‍
-
Geethakumari വളരെ മനോഹരമായ രചന .പ്രവാസികളുടെ ചിന്തകളും സമൂഹത്തിന്റെ പൊയ്മുഖങ്ങളും എല്ലാം ഈ വരികളില്‍ കാണാം .ആശംസകള്‍
-
Akbar സമ്മാനാര്‍ഹമായ കഥ വായിച്ചു. അഭിനന്ദനങ്ങള്‍..
റാംജി വരച്ച ചിത്രവും നന്നായി.
-
ente lokam പുണ്ണ്യവാളാ...നന്ദി....ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും...
-
നിസാരന്‍ .. കഥ നന്നായിടുണ്ട്. എവിടെ നിന്നോ ലിങ്ക് കിട്ടി വന്നതാ.. സമ്മാനം കിട്ടാന്‍ എല്ലാ അര്‍ഹതയുമുണ്ട്
-
ചിന്താക്രാന്തൻ കഥ മനോഹരം എന്നതിലുപരി ഈ പ്രവാസ ലോകത്ത് ഇത്ര നന്നായി കഥ അവതരിപ്പിക്കുവാന്‍ കഴിവുള്ളവര്‍ ഉണ്ട് എന്നതിലാണ് സന്തോഷം .ഇവിടെ എത്തിപെടുവാന്‍ വൈകിയതിലാണ് ഇപ്പോള്‍ എന്‍റെ ദുഃഖം പുതിയ എഴുത്ത് മെയില്‍ വഴി അറിയിക്കുക .ആശംസകള്‍
ente lokam ദുബായില്‍ നടന്ന തല്‍സമയ വിഷയ
അടിസ്ഥിത ചെറു കഥാ രചന
മത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം
നേടി തന്ന കഥ ..
ഇനി ഒരു ചെറിയ പലായനം ഞാനും.
നാട്ടില്‍ പോയി വന്നിട്ട് കാണാം.