ഈറ്റില്ലം

Posted by ente lokam On October 26, 2011 157 comments
ബ്രൂണിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ അല്ലെ?(ബ്രുണീടയുടെ പ്രണയം).നാട്ടില്‍ പോയിട്ട് വന്നു ഒരു പോസ്റ്റ്‌ ഇടാന്‍ തയ്യാര്‍ എടുക്കുന്നതിന്റെ ഇടയില്‍ ആണ് ഈ പുതിയ സന്തോഷ വാര്‍ത്ത. എങ്കില്‍പ്പിന്നെ എന്റെ ബുലോക സുഹൃത്തുക്കളോട് അതു പങ്കു വെച്ചിട്ടാവട്ടെ  അടുത്ത പോസ്റ്റ്‌ എന്ന് കരുതി...‍ ഇതാ ഈറ്റില്ലത്തില്‍ നിറഞ്ഞ സന്തോഷത്തോടെ, അഹങ്കാരത്തോടെ ഒരു അമ്മ..    നാല്     കുഞ്ഞുങ്ങളോടൊപ്പം..     രണ്ടു...

പലായനം

Posted by ente lokam On July 08, 2011 157 comments
പലായനം ചിത്രം കടപ്പാട് : രാംജി  പട്ടേപ്പാടം  അവാര്‍ഡ്‌ ദാന ചടങ്ങിനു  ശേഷം ബഹളങ്ങള്‍ ഒഴിഞ്ഞ വേദിയുടെ പിന്നിലേക്ക്‌ നടന്നു നീങ്ങി. ആള്‍ക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു. കുറെ സാഹിത്യ പ്രതിഭകളും അല്പം അടുത്ത സുഹൃത്തുകളും മാത്രം അവിടെയും ഇവിടെയും കാത്തിരിക്കുന്നു. ചില പുതിയ പരിചയപ്പെടലുകള്‍ .കുറെ പരിചയപ്പെടുത്തലുകള്‍. മുഖം നിറയെ കൃത്രിമ പുഞ്ചിരിയും, കൃത്രിമ ഗൌരവവും തേച്ചു മിനുക്കിയ ചിലര്‍. ഭാവങ്ങള്‍ എന്തെന്ന് സൂക്ഷിച്ചു നോക്കിയാലും...

ഒരു വേനലിന്റെ ദുഃഖം

Posted by ente lokam On May 05, 2011 127 comments
എനിക്ക്  മിത്രങ്ങളെ  മാത്രം  സമ്മാനിച്ച  ഈ  ബുലോകത്ത്'എന്‍റെ ലോകത്തിനു' ഒരു വയസ്സ്... ബുലോകം എനിക്ക് ഒരു സൌഹൃദ വേദി ആണ്. അത് കൊണ്ടു തന്നെ പോസ്റ്റുകളുടെ കണക്ക് ഞാന്‍ നോക്കാറില്ല. എഴുതിയവയെക്കാള്‍ കുറവാണ് പോസ്റ്റ്‌ ചെയ്തവ. അവയെക്കാള്‍   കൂടുതല്‍ ആണ് എഴുതി പൂര്‍ത്തി ആകാത്തവ  .ജോലി തിരക്കിനിടയില്‍ മനസ്സു മരവിക്കാതിരിക്കാന്‍ നിങ്ങള്‍ സുഹൃത്തുക്കള്‍. എന്ത് എഴുതി എങ്ങനെ എഴുതി എന്ന് ചികഞ്ഞു നോക്കി കുറ്റം പറഞ്ഞ് വഴക്ക് ഉണ്ടാക്കാന്‍ അല്ല കൊച്ചു കൊച്ചു അഭിപ്രായങ്ങള്‍...

അധികാരം

Posted by ente lokam On March 13, 2011 103 comments
നീണ്ട തലമുടിയും നരച്ച താടിയും തടവി, കുഴിഞ്ഞു താണ കണ്ണുകളിലൂടെ അയാള്‍ താഴേക്ക്‌ നോക്കി.. ജിബ്രാള്‍ടറും സൂയെസും കടന്നു ആഞ്ഞടിക്കുന്ന സുനാമിയുടെ അലര്‍ച്ച അടുത്ത് വരുന്നു. അതിനു മുമ്പേ ഉള്ളില്‍ തന്നെ തകര്‍ത്തു കയറിയ തിരമാലകള്‍. ഇതിനൊന്നും തങ്ങളെ കുലുക്കാന്‍ ആവില്ലെന്ന അഹന്തയും അറിവില്ലായ്മയും കൂടിക്കലര്‍ന്ന ഉന്മാദ അവസ്ഥയില് താഴെ ഇരുപ്പിടത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്ന കുറെ ഉരുക്ക് മനുഷ്യര്‍ ...അവരുടെ ശരീരത്തില്‍ ഒന്ന് ഒന്നായി ഞെരിഞ്ഞു ഉടയുന്ന അസ്ഥികള് അയാള്‍ക്ക്‌ കാണാമായിരുന്നു. ഭാരം...

വീണ്ടും ചില വീട്ടു കാര്യങ്ങള്‍

Posted by ente lokam On February 05, 2011 158 comments
വീണ്ടും ചില വീട്ടു കാര്യങ്ങള്‍ ദേ അവള് പിന്നെയും വീട്ടിപ്പോയി..ഇവള്‍ ആരാ പ്രവാസി കാര്യ മന്ത്രിയോ? ഇങ്ങനെ ഒരു മാസത്തിനുള്ളില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോയി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍? മഹാ ബലി പോലും ഒരൊറ്റ പ്രാവ്ശയം ആണ് നാട്ടില്‍ വന്നു പോകുന്നത് . അതും ഓണം ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോലും നില്‍ക്കാതെ പുള്ളികാരന്‍ സ്ഥലം വിടും.അല്ലെങ്കില്‍ വിവരം അറിയും.എന്തെ? അവിടെ ചോദിക്കാനും പറയാനും ആളുണ്ട്.. ഇവള്കെന്താ? കെട്ടിയോനു കാശു ഉണ്ട്. ജോലിയും ഉണ്ട്. അവള്‍ക് കാശും ഇല്ല ജോലിയും ഇല്ല. ജോലി ചെയ്ത്...